VSK Desk

VSK Desk

വഖഫിന്റെ അധിനിവേശം; മുനമ്പത്ത് പ്രക്ഷോഭം ശക്തമാകുന്നു; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദുഐക്യവേദി

കൊച്ചി: വഖഫ് ബോര്‍ഡിന്റെ അധിനിവേശത്തിനെതിരെ ഭൂസംരക്ഷണ സമിതി മുനമ്പത്ത് നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദുഐക്യവേദി. മുനമ്പത്ത് വഖഫ് ബോര്‍ഡ് നടത്തുന്നത് വലിയ ഭൂമി കൊള്ളയാണെന്ന് ഐക്യവേദി...

ആര്‍എസ്എസിനെ പഴിക്കുന്നത് തോല്‍വിയുടെ ജാള്യത മറയ്‌ക്കാന്‍: ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: പൂരത്തിന്റെ പേരില്‍ ആര്‍എസ്എസിനും ഹിന്ദുഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിക്കുമെതിരെ നിയമസഭയില്‍ ആരോപണമുന്നയിച്ചതില്‍ പ്രതിഷേധിച്ച് കൂറ്റന്‍ മാര്‍ച്ച്. തൃശ്ശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ജാള്യത മറയ്‌ക്കാനാണ്...

ബഹ്‌റൈച്ച് അക്രമത്തില്‍ കൊല്ലപ്പെട്ട രാംഗോപാല്‍ മിശ്രയുടെ ഉറ്റവരുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തുന്നു.

ബഹ്‌റൈച്ചിലെ കുറ്റവാളികളെ വെറുതെ വിടില്ല: യോഗി ആദിത്യനാഥ്

ലഖ്നൗ (ഉത്തര്‍പ്രദേശ്): ബഹ്‌റൈച്ചില്‍ ദുര്‍ഗാപൂജയ്ക്ക് നേരെ അക്രമം അഴിച്ചുവിട്ടവരെ വെറുതെ വിടില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്രമത്തിലെ കൊല്ലപ്പെട്ട രാംഗോപാല്‍ മിശ്രയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നത്...

ജനസംഖ്യാ വിസ്‌ഫോടനം അണുബോംബിന് സമാനം: ഉപരാഷ്ട്രപതി

ജയ്പൂര്‍ (രാജസ്ഥാന്‍): രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ഭീഷണിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. ഇത് അണുബോംബുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കാള്‍ ഒട്ടും ചെറുതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി....

കുമ്മാരി ഗുഡ ക്ഷേത്രത്തിന് നേരെ അക്രമം: പ്രതിഷേധം ശക്തമാകുന്നു

സെക്കന്തരാബാദ്(തെലങ്കാന): നവരാത്രി ആഘോഷങ്ങള്‍ക്കുപിന്നാലെ ഒരുകൂട്ടം മുസ്ലീം മതമൗലികവാദികള്‍ ക്ഷേത്രം ആക്രമിച്ചു. കുമ്മാരി ഗുഡ മോണ്ട മാര്‍ക്കറ്റിന് സമീപമുള്ള മുത്യാലമ്മ ദേവി ക്ഷേത്രം പുലര്‍ച്ചെ നാല് മണിയോടെ 'അല്ലാഹു...

ക്ഷേത്രഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ ജമ്മുകശ്മീര്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ക്ഷേത്രഭൂമികളുടെ അതിര്‍ത്തി നിര്‍ണയിക്കുന്നതിനും കൈയേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനും ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. ജമ്മുകശ്മീര്‍, ലഡാക്ക് മേഖലകളിലെ ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്കും 20 ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കുമാണ്...

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ ഡയറക്ടർ ജനറലായി പരമേശ് ശിവമണി ചുമതലയേറ്റു

ന്യൂദൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 26-ാമത് ഡയറക്ടർ ജനറലായി പരമേശ് ശിവമണി ചുമതലയേറ്റു. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ സേനയുടെ വിവിധ തലങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്....

ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന തൊഴിലാളി പ്രസ്ഥാനമാണ് ബിഎംഎസ്: സി.ജി. ഗോപകുമാര്‍

തിരുവനന്തപുരം: രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന തൊഴിലാളി സംഘടനകളില്‍ നിന്നും വ്യത്യസ്തമായി ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന തൊഴിലാളി പ്രസ്ഥാനമാണ് ബിഎംഎസ് എന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി. ഗോപകുമാര്‍. ബിഎംഎസ്...

ഹരികുമാറിന് നാടിന്റെ അന്ത്യാഞ്ജലി; അവസാനനിമിഷവും ഗണവേഷധാരിയായി..

പുത്തൂര്‍: ‘സംഘ സംഘമൊരേ ജപം, ഹൃദയത്തുടിപ്പുകളാകണം…..’ മൂന്നര പതിറ്റാണ്ടിന്റെ സംഘജീവിതം, അവസാനിമിഷവും ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കവെ, പൂര്‍ണഗണവേഷത്തില്‍ വിടപറഞ്ഞ ആര്‍എസ്എസ് പുത്തൂര്‍ ഖണ്ഡ് പ്രൗഢ പ്രമുഖ് കുളക്കട കിഴക്ക്...

ശബരിമല: തുലാമാസ പൂജയ്‌ക്ക് നാളെ നട തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് 17ന്

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം...

ദുര്‍ഗാപൂജയ്‌ക്കെതിരെ അക്രമം: ബഹ്‌റൈച്ചില്‍ വ്യാപക പ്രതിഷേധം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ദുര്‍ഗാ വിഗ്രഹ നിമജ്ജനയാത്രയ്‌ക്കെതിരായ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ ഒരു യുവാവ് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. മൃതദേഹത്തിന് നേരെയും...

Page 199 of 516 1 198 199 200 516

പുതിയ വാര്‍ത്തകള്‍

Latest English News