VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അഹല്യഭായ് ഹോള്‍ക്കര്‍ ത്രിശതാബ്ദി; എബിവിപി മാനവന്ദന്‍ യാത്രയ്ക്ക് നാളെ തുടക്കം

VSK Desk by VSK Desk
12 November, 2024
in ഭാരതം
ShareTweetSendTelegram

ഇന്‍ഡോര്‍(മധ്യപ്രദേശ്): മാള്‍വ മഹാറാണി ലോകമാതാ അഹല്യബായ് ഹോള്‍ക്കര്‍ ജയന്തിയുടെ ത്രിശതാബ്ദി ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി എബിവിപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാനവന്ദന്‍ യാത്ര നാളെ തുടങ്ങും. മഹാറാണി അഹല്യബായിയുടെ ഭരണകേന്ദ്രങ്ങളിലൊന്നായിരുന്ന മധ്യപ്രദേശിലെ മഹേശ്വറില്‍ തുടങ്ങുന്ന യാത്ര 1300 കിലോമീറ്റര്‍ സഞ്ചരിച്ച് 21ന് ഉത്തര്‍പ്രദേശിലെ ഗോരഖ് പൂരില്‍ സമാപിക്കും. 22 മുതല്‍ 24 വരെ ഗോരഖ്പൂരിലാണ് എബിവിപി ദേശീയ സമ്മേളനം.

 സ്ത്രീശാക്തീകരണത്തിനും സ്വാഭിമാനഭരണത്തിനും സാംസ്‌കാരിക അവബോധത്തിന്റെ പുനരുജ്ജീവനത്തിനും വേണ്ടിയുള്ള അഹല്യബായ് ഹോള്‍ക്കറുടെ പരിശ്രമങ്ങള്‍ യാത്രയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് രഥയാത്ര സംയോജകയും എബിവിപി മാള്‍വ പ്രാന്ത കാര്യദര്‍ശിയുമായ രാധിക സികര്‍വര്‍ അറിയിച്ചു.  ഇന്‍ഡോര്‍, ഉജ്ജയിന്‍, ഭോപാല്‍, വിദിഷ, രേവ, പ്രയാഗ്രാജ്, അയോദ്ധ്യ എന്നിവിടങ്ങളില്‍ യാത്രയുടെ ഭാഗമായി വിദ്യാര്‍ത്ഥി സമ്മേളനങ്ങളുണ്ടാകും. മഹേശ്വറിലെ രാജധാനിയുടെ രൂപത്തിലാണ് മാനവന്ദനയാത്രയുടെ രഥം തയാറാക്കിയിരിക്കുന്നത്. അഹല്യഭായ് ഹോള്‍ക്കറുടെ പ്രതിമ രഥത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.

ShareTweetSendShareShare

Latest from this Category

ചിറയിൻകീഴ്, വടകര ഉൾപ്പടെ രാജ്യത്തെ 103 അമൃത് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

അണുബോംബിന്റെ പേരിൽ ഭയപ്പെടുത്താൻ നോക്കേണ്ട; സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷി: പ്രധാനമന്ത്രി

നാഗ്പൂർ മഹാനഗർ ഘോഷ് കാര്യാലയം ഉദ്‌ഘാടനം ചെയ്തു

പാകിസ്ഥാന്‍ മുഴുവന്‍ ഭാരതത്തിന്റെ ആക്രമണ പരിധിയില്‍

ഡോ. ജയന്ത് നർലിക്കറിൻ്റെ വേർപാട് രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

103 അമൃത് ഭാരത് സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും; കേരളത്തില്‍ വടകരയും ചിറയിന്‍കീഴും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂർ; മെഴുകുതിരി തെളിയിച്ചതിൽ നിന്ന് ബ്രഹ്മോസിലേക്കുള്ള സമൂല മാറ്റം: എസ്. ഗുരുമൂർത്തി

ചിറയിൻകീഴ്, വടകര ഉൾപ്പടെ രാജ്യത്തെ 103 അമൃത് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

അണുബോംബിന്റെ പേരിൽ ഭയപ്പെടുത്താൻ നോക്കേണ്ട; സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷി: പ്രധാനമന്ത്രി

നാഗ്പൂർ മഹാനഗർ ഘോഷ് കാര്യാലയം ഉദ്‌ഘാടനം ചെയ്തു

പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറ്റുന്നു

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

വി. കൃഷ്ണശർമ്മ സ്‌മാരക മാധ്യമ പുരസ്‌കാരം : അപേക്ഷ ക്ഷണിച്ചു

പാകിസ്ഥാന്‍ മുഴുവന്‍ ഭാരതത്തിന്റെ ആക്രമണ പരിധിയില്‍

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies