VSK Desk

VSK Desk

ചിത്രകൂടില്‍ മാതൃശക്തി വന്ദന്‍

ചിത്രകൂട്(മധ്യപ്രദേശ്): റാണി ദുര്‍ഗാവതിയുടെ 500-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കര്‍ഷകസ്ത്രീകളെ ആദരിച്ചും അഞ്ഞൂറ് ഫലവൃക്ഷങ്ങള്‍ വിതരണം ചെയ്തും ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാതൃശക്തി വന്ദന്‍. കൃഷിയും ആരോഗ്യവും പരസ്പരപൂരകമാണെന്നും...

അബ് കി ബാർ 100 പാർ

പിയൂഷ് ജി ചരിത്ര നേട്ടവുമായി ഭാരതം തിളങ്ങിയ ദിവസമാണ് കടന്നു പോയത്. ഏഷ്യൻ ഗെയിംസിൽ ആദ്യമായി നമ്മുടെ രാജ്യം നൂറു മെഡലുകൾ വാരിക്കൂട്ടിയിരിക്കുന്നു. 2014ൽ 11 സ്വർണ്ണവുമായി...

നുണപ്രചാരണം തിരിച്ചടിക്കുന്നു, കാനഡ പാര്‍ലമെന്റില്‍ ദീപാവലി ആഘോഷിക്കും; ഹിന്ദു സ്വയം സേവക് സംഘിനും ക്ഷണം

ഒട്ടാവ: കാനഡയിലും അമേരിക്കയിലും ഹിന്ദു സ്വയംസേവക് സംഘത്തെ നിരോധിക്കാന്‍ നീക്കമെന്ന തരത്തില്‍ നടത്തുന്ന നുണപ്രചാരണങ്ങള്‍ തിരിച്ചടിക്കുന്നു. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ എന്ന സംഘടന ഉന്നയിക്കുന്ന ആരോപണങ്ങളാണ്...

ഹിന്ദു ഫോബിയ സൃഷ്ടിക്കാനുള്ള ശ്രമത്തെ ചെറുക്കും: എച്ച്എസ്എസ്

വാഷിങ്ടണ്‍: ഹിന്ദുസ്വയംസേവക് സംഘത്തിനെതിരായ പ്രചാരണങ്ങള്‍ ബാലിശവും സമൂഹത്തില്‍ ഹിന്ദുഫോബിയ സൃഷ്ടിക്കുന്നതിനുള്ള നീക്കവുമാണെന്ന് ഹിന്ദു സ്വയംസേവക് സംഘ് യുഎസ്എ. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സിലാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്....

ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് കോഴിക്കോട് എത്തി; വൈകിട്ട് കേസരി പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കും

കോഴിക്കോട്: ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് കോഴിക്കോട് എത്തി. കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ എത്തിയ അദ്ദേഹത്തെ ആർ എസ് എസ് പ്രാന്തപ്രചാരക് എസ്.സുദർശൻ,...

സാമാജിക സമരസതയിലേക്ക് എല്ലാവരെയും ചേര്‍ത്ത് മുന്നേറാം: സര്‍കാര്യവാഹ്

വൈക്കം: ഐതിഹാസികമായ വൈക്കം സത്യഗ്രഹം മുന്നോട്ടുവച്ച ലക്ഷ്യങ്ങളും സങ്കല്പവും പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തനവമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കേളപ്പജി, ടി.കെ. മാധവന്‍, മന്നത്ത് പദ്മനാഭന്‍...

ഇറാനിലെ സ്ത്രീസ്വാതന്ത്ര്യ പോരാട്ട നായിക നര്‍ഗസ് മുഹമ്മദിക്ക് സമാധാന നോബല്‍

നോര്‍വെ: പതിമൂന്ന് തവണ അറസ്റ്റ്, അഞ്ച് തവണ ശിക്ഷ, ജയില്‍, 31 വര്‍ഷം തടവ്, 154 ചാട്ടവാറടി... ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ സ്ത്രീവിവേചനത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ...

ശ്രീരാമജന്മഭൂമി പ്രക്ഷോഭ ചരിത്രം പുസ്തകമാകുന്നു

അയോധ്യ: രാമജന്മഭൂമി പ്രക്ഷോഭനായകരുടെയും മുക്തിയജ്ഞമുന്നേറ്റ ചരിത്രവും പുസ്തകരൂപത്തില്‍ പുറത്തിറക്കാന്‍ ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് തയാറെടുക്കുന്നു. നൂറ്റാണ്ടുകളുടെ പ്രക്ഷോഭം ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. സ്വതന്ത്രഭാരതം സ്വാഭിമാനം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി...

സിറിയയില്‍ ഡ്രോണ്‍ ആക്രമണം: 80 പേര്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയയില്‍ സൈനിക കോളജിലെ ബിരുദദാനച്ചടങ്ങിനിടെ ഡ്രോണ്‍ ആക്രമണം. എണ്‍പത് പേര്‍ കൊല്ലപ്പെട്ടു. 240 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ആറ് കുട്ടികളും നിരവധി സാധാരണക്കാരും സൈനികോദ്യോഗസ്ഥരും ഉള്‍പ്പെടുന്നു....

Page 201 of 335 1 200 201 202 335

പുതിയ വാര്‍ത്തകള്‍

Latest English News