ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ പലായനം ചെയ്യേണ്ടവരല്ല: ദത്താത്രേയ ഹൊസബാളെ
മഥുര: ബംഗ്ലാദേശിലെ ഹിന്ദുസമൂഹം പലായനം ചെയ്യേണ്ടവരല്ലെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. അവരുടെ ജന്മനാടാണത്, ശക്തിപീഠങ്ങളുടെ നാട്. അവര്‍ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരുടെ പിന്മുറക്കാരാണ്. അവര്‍ക്കൊപ്പം...






















