കര്‍താര്‍പൂര്‍ സാഹിബ് കരാര്‍ അഞ്ച് വര്‍ഷത്തേക്ക് നീട്ടി
ന്യൂദല്‍ഹി: കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴിയുമായി ബന്ധപ്പെട്ട ഭാരത-പാക് കരാര്‍ അഞ്ച് വര്‍ഷത്തേക്ക് നീട്ടി. ഇതോടെ കര്‍താര്‍പൂരിലുള്ള ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്കുള്ള തീര്‍ത്ഥാടനം മുടങ്ങുമെന്ന ഭാരതത്തില്‍ നിന്നുള്ള സിഖ്...























