VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

കടന്നുകയറ്റത്തിന്റെ എഴുപത്തേഴാം വാര്‍ഷികം; പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധ റാലികള്‍

VSK Desk by VSK Desk
24 October, 2024
in ലോകം
ShareTweetSendTelegram

മുസാഫറാബാദ്: പാകിസ്ഥാന്‍ അധിനിവേശത്തിന്റെ എഴുപത്തേഴാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യം അവകാശമാണെന്ന പ്രഖ്യാപനവുമായി പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധ റാലികള്‍. യുണൈറ്റഡ് കശ്മീര്‍ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടിയുടെയും ജമ്മു കശ്മീര്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെയും (ജെകെഎന്‍പിഎസ്എഫ്) നേതൃത്വത്തിലാണ് റാലികള്‍ നടന്നത്. 1947 ഒക്ടോബര്‍ 22ന് പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് പ്രദേശം അവര്‍ കൈയടക്കിയതെന്ന് വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടുന്നു.

മൗലികാവകാശങ്ങള്‍ നിഷേധിക്കുകയും കൊടിയ വിവേചനങ്ങള്‍ അടിച്ചേല്പിക്കുകയും ചെയ്യുകയാണ് പാക് ഭരണകൂടം. അധിനിവേശം കൊള്ളയുടെയും കൊള്ളിവയ്പിന്റെയും കാലമാണ്. വടക്ക്-പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ നിന്നുള്ള സായുധ സംഘങ്ങളാണ് ജമ്മു കശ്മീരിലേക്ക് അന്ന് ഇരച്ചുകയറിയത്.

ഇനിയൊരു കടന്നുകയറ്റം അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായാണ് റാലികള്‍. പാക് സര്‍ക്കാര്‍ ഞങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിച്ച് ഇസ്ലാമബാദിന്റെ ട്രഷറി നിറയ്ക്കുകയാണ്, പ്രക്ഷോഭകര്‍ പറയുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ വ്യാപകമായ അറസ്റ്റ് നടപടികള്‍ തുടരുകയാണ്.  ലണ്ടനിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റിന് പുറത്തും വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി, പാക് അധിനിവേശ കശ്മീരില്‍ അവശ്യ സേവനങ്ങളും വികസനവും നല്‍കുന്നതില്‍ പരാജയപ്പെട്ട ഭരണകൂടം പരാജയമാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShare

Latest from this Category

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

കൊച്ചിയിൽ ‘വൈഭവ ഭാരത് – 2026’ പ്രബുദ്ധ പൗരസംഗമം സംഘടിപ്പിച്ചു

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies