ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ ഡയറക്ടർ ജനറലായി പരമേശ് ശിവമണി ചുമതലയേറ്റു
ന്യൂദൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 26-ാമത് ഡയറക്ടർ ജനറലായി പരമേശ് ശിവമണി ചുമതലയേറ്റു. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ സേനയുടെ വിവിധ തലങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്....























