കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തെ കര്‍ഷകരുടെ ശവപ്പറമ്പാക്കി: മോഹിനിമോഹന്‍ മിശ്ര
കൊച്ചി: ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രവര്‍ത്തക സമ്മേളനം ഇന്ന് എളമക്കരയിലെ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കും. രാവിലെ 10.30ന് സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം...























