വനവാസി കല്യാണാശ്രമം ദേശീയ സമ്മേളനം; ഭാരതീയ ജീവിതത്തിന്റെ ആധാരം ആരണ്യ സംസ്‌കൃതി: സത്യേന്ദ്രസിങ്
പാനിപ്പത്ത്(ഹരിയാന): ഭാരതീയ ജീവിതമൂല്യങ്ങളുടെ ആധാരം ആരണ്യ സംസ്‌കൃതിയാണെന്ന് വനവാസി കല്യാണാശ്രമം ദേശീയ അധ്യക്ഷന്‍ സത്യേന്ദ്രസിങ്. സമാല്‍ഖയിലെ സേവാസാധനാ കേന്ദ്രത്തില്‍ വനവാസി കല്യാണാശ്രമം ദേശീയ കാര്യകര്‍ത്തൃസമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു...






















