സോമനാഥ നഗരത്തിലെ അനധികൃത മസ്ജിദുകളും , മദ്രസകളും പൊളിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഹർജി ; ഉടൻ നിർത്തിവയ്‌ക്കാൻ പറ്റില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : സോമനാഥ ക്ഷേത്രത്തിന് സമീപമുള്ള കൈയ്യേറ്റം ഒഴിപ്പിക്കരുതെന്ന ഹർജിയിൽ ഉടൻ ഉത്തരവ് നൽകാനാകില്ലെന്ന് സുപ്രീം കോടതി . സംസ്ഥാന സർക്കാരിന്റെ മറുപടി വരുന്നത് വരെ കാത്തിരിക്കണമെന്നും...























