128 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരമേറിയ ഗണപതി വിഗ്രഹം ; ഗണേശനഗരം പോലും ഒരുക്കിയ തായ് ജനത
ന്യൂഡൽഹി : പ്രശസ്തമായ നിരവധി ഗണപതി ക്ഷേത്രങ്ങൾ ഉള്ള നാടാണ് ഭാരതം. അതുപോലെ തന്നെ തായ് ലാൻഡിലും ഗണപതി ഭക്തി ഏറെ പ്രചാരത്തിലുണ്ട്. തായ്‌ലൻഡിൽ, ഗണപതിയെ ഭാഗ്യത്തിന്റെയും...























