ശബരിമല ദര്‍ശനം പൂര്‍ണമായി ഓണ്‍ലൈന്‍ ബുക്കിങ് ആക്കുന്നത് പ്രയോഗികമല്ല: കെ.പി. ശശികല ടീച്ചര്‍
കോട്ടയം: ശബരിമല ക്ഷേത്രദര്‍ശനം പൂര്‍ണമായും ഓണ്‍ലൈന്‍ ബുക്കിങ് ആക്കുന്നത് പ്രായോഗികമല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സ്ലോട്ട് ലഭിക്കുന്ന...























