ബലപ്രയോഗത്തിലൂടെ ലോകത്തെ ഒന്നിപ്പിക്കാനാവില്ല: ഡോ. മോഹന്‍ ഭാഗവത്
നാഗ്പൂര്‍: സുഖവും സമാധാനവും കണ്ടെത്താന്‍ 2000 വര്‍ഷമായി ലോകമാകെ നടത്തിയ അന്വേഷണങ്ങള്‍ എത്തിനില്‍ക്കുന്നത് ഭാരതമെന്ന ഉത്തരത്തിലാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മുതലാളിത്തവും കമ്മ്യൂണിസവുമടക്കമുള്ള എല്ലാ...























