രാഖിയും,കുറിയും അണിഞ്ഞ് വരുന്ന കുട്ടികളെ ശിക്ഷിക്കരുത് ; സ്കൂളുകൾക്ക് താക്കീത് നൽകി ബാലാവകാശ കമ്മീഷൻ
ന്യൂഡൽഹി : രാഖിയും , കുറിയും അണിഞ്ഞ് വരുന്ന കുട്ടികളെ ശിക്ഷിക്കരുതെന്ന നിർദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ . ഇക്കാര്യങ്ങളിൽ സ്കൂൾ അധ്യാപകരും ജീവനക്കാരും കുട്ടികളെ ഉപദ്രവിക്കുകയും...























