ഭാരതത്തെ ദുര്‍ബലപ്പെടുത്താന്‍ വൈദേശിക ശക്തികള്‍ ശ്രമിക്കുന്നു: ജെ. നന്ദകുമാര്‍
കൊച്ചി: അമൃതകാലത്തില്‍ വേണ്ടത്ര കരുതലുകള്‍ ഇല്ലായെങ്കില്‍ ദുരന്തകാലം പുനരവതരിക്കുമെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. അമൃത കാലത്തേക്കുള്ള ഗോപുര വാതില്‍ തുറക്കുന്ന നിമിഷമായിരുന്നു അയോധ്യയിലെ...























