VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ബ്രിട്ടീഷുകാർ ഭാരതത്തെ കൂട്ടിയോജിപ്പിച്ചുയെന്നത് അസംബന്ധമാണ്: പി. എസ്‌ ശ്രീധരൻ പിള്ള

VSK Desk by VSK Desk
29 August, 2024
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: ഭാരതത്തെ കൂട്ടിയോജിപ്പിച്ചത് ബ്രിട്ടീഷുകാർ ആണ് എന്നത് അസംബന്ധമാണെന്ന് ഗോവ ഗവർണർ അഡ്വ പി.എസ്. ശ്രീധരൻ പിള്ള. ഭാരതം ഏകമാണ്. ചിരപുരാതനമാണ്. നിത്യനൂതനമാണ്. കേസരിയുടെ ബ്രിഡ്ജിംഗ് സൗത്ത് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതമാണ് രാഷ്ടത്തിൻ്റെ അടിസ്ഥാനം എന്നതിനോട് യോജിക്കുന്നില്ല. ആത്മാമികതയെ തള്ളിപ്പറയാത്ത ദേശീയതയാണ് ഭാരതത്തിൻ്റേത്. വൈവിധ്യങ്ങളിലാണ് നമ്മുടെ ഏകതയുടെ ബീജം. അതിനെയാണ് വളർത്തേണ്ടത് – ശ്രീധരൻ പിള്ള പറഞ്ഞു. ദേശീയതയൊന്നും ചർച്ച ചെയ്യാൻ താൽപര്യമില്ലാത്ത സംസ്ഥാനമായി മാറി എന്നതാണ് കേരളത്തിൻറെ പോരായ്മ. ക്രിയാത്മക ചർമ്മകൾക്ക് പകരം നെഗറ്റീവ് ചർമ്മകളാണ് ഇവിടെ നടക്കുന്നത്. ശ്രീ നാരായണ ഗുരുദേവൻ്റെ ആത്മീയ കേരളത്തെ നിരാകരിച്ച് വിപ്ളവത്തെ സ്വീകരിച്ചതാണ് പ്രശ്നമായത്.  ഗോവാ ഗവർണർ പറഞ്ഞു.

ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത് ദേശീയ തലത്തിൽ പ്രതിപക്ഷകക്ഷികളുടെ തന്ത്രമാണെന്നും അതിനെതിരെയുള്ള പ്രതിരോധമാണ് ബ്രിഡ്ജിംഗ് സൗത്ത് കോൺക്ലേവെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഭാരതീയതയും ദേശീയതയും ഇല്ലാത്ത കേരളം അപകടകരമാണെന്ന് നിരവധി ഉദാഹരങ്ങൾ ഉണ്ടെന്ന് ആമുഖ പ്രഭാഷണം നടത്തിയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാർ പറഞ്ഞു. ദേശീയത ഏതൊക്കെ സ്ഥലങ്ങളിൽ ശോഷിച്ചുവോ അവിടം ഭാരതത്തിൻ്റേത് അല്ലാതായി. ഭാരതീയമായ എല്ലാം ബലാൽക്കാരമായി അടർത്തിമാറ്റ നുള്ള വിഘടനവാദികളുടെ പ്രവർത്തനങ്ങൾക്കെതിരായുള്ളതാണ് ഇത്തരം കോൺക്ലേവ് എന്നും നന്ദകുമാർ പറഞ്ഞു.

മുന്‍ അംബാസഡര്‍ ഡോ. ടി.പി. ശ്രീനിവാസൻ അധ്യക്ഷം വഹിച്ചു. കേസരി മുഖ്യപത്രാധിപര്‍ ഡോ.എൻ. ആർ. മധു, ഡോ. കെ. എൻ മധുസദനൻ പിള്ള. റാണി മോഹൻ ദാസ് എന്നിവർ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies