VSK Desk

VSK Desk

സംവരണം മതങ്ങൾക്ക് അല്ല നൽകേണ്ടത് : വിശ്വ ഹിന്ദു പരിഷത്ത്

ഗുരുവായൂർ: രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഭരണഘടന അനുശാസിക്കുന്ന സംവരണ നയങ്ങളിൽ വെള്ളം ചേർത്ത നടപടി തെറ്റാണെന്നും സംവരണം ഹിന്ദു പിന്നാക്ക ജാതി വിഭാഗങ്ങൾക്ക് തന്നെ നിലനിർത്താനുള്ള നടപടികൾ തുടരണമെന്നും...

മണിപ്പൂരിൽ കലാപത്തിന് കച്ചകെട്ടുന്നത് ആര് ? തൗബാലിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്

തൗബാൽ: അസം റൈഫിൾസും മണിപ്പൂർ പോലീസും ചേർന്ന നടത്തിയ സംയുക്ത ഓപ്പറേഷനിൽ മണിപ്പൂരിലെ തൗബാൽ ജില്ലയിലെ ടെക്‌ചാം മാനിംഗ് ചിങ്ങിൽ നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു....

ഭാരതത്തിന്റെ ചന്ദ്രസ്പര്‍ശത്തിന് ഒരാണ്ട്; ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം

ന്യൂദല്‍ഹി: ചന്ദ്രമണ്ഡലത്തിന്റെ ദക്ഷിണ ധ്രുവത്തില്‍ ശിവശക്തി പോയിന്റില്‍ വിക്രം ലാന്‍ഡര്‍ നിലംതൊട്ട അഭിമാന മുഹൂര്‍ത്തത്തിന് ഇന്ന് ഒരു വയസ്. രാജ്യം ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കും....

അല്‍ ഖ്വയ്ദ ഭീകര ശൃംഖല തകര്‍ത്ത് ദല്‍ഹി പോലീസ് നീക്കം

ന്യൂദല്‍ഹി: അല്‍ ഖ്വയ്ദ ഭീകര മൊഡ്യൂള്‍ തകര്‍ത്ത് ദല്‍ഹി സ്‌പെഷല്‍ പോലീസ് സെല്ലിന്റെ നീക്കം. ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് പോലീസ് സേനയുമായി ചേര്‍ന്ന് നടത്തിയ  നടപടിയില്‍ ആറ്...

ആഗസ്റ്റ് 23: ശ്രീ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ബലിദാനദിനം

വേദാന്ത കേസരി സ്വാമി ലക്ഷ്മണാനന്ദ സരസ്വതി 2008 ഓഗസ്റ്റ് 23 ന് രാത്രി ക്രിസ്ത്യൻ മിഷനറിമാരുടെ ഗൂഢാലോചനയാൽ ക്രൂരമായി കൊല്ലപ്പെട്ടത്. ഒറീസയിലെ വനമേഖലയായ ഫുൽബാനി (കന്ധമാൽ) ജില്ലയിലെ...

ദത്തോപന്ത് ഠേംഗ്ഡ്ജി ഭവന്‍ ശിലാസ്ഥാപനം ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്.സേതുമാധവന്‍ നിര്‍വഹിക്കുന്നു

ദത്തോപന്ത് ഠേംഗ്ഡിജി ഭവന് ശിലാസ്ഥാപനം; നവകാലഘട്ടത്തിന്റെ മുന്നൊരുക്കം: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

കോഴിക്കോട്: ബിഎംഎസ് സ്ഥാപകനും ചിന്തകനുമായ ദത്തോപന്ത് ഠേംഗ്ഡിജിയുടെ പേരില്‍ കോഴിക്കോട്ട് നിര്‍മ്മിക്കുന്ന തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തിന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ തറക്കല്ലിട്ടു. റയില്‍വേ...

വയനാട്ടിലേയും വിലങ്ങാട്ടെയും ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ഗോവ രാജ്ഭവന്റെ ധനസഹായം സേവാഭാരതിക്ക് വേണ്ടി ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയില്‍ നിന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ ഏറ്റുവാങ്ങുന്നു.

വയനാട് ദുരിതബാധിതര്‍ക്ക് ഗോവ രാജ്ഭവന്റെ കൈത്താങ്ങ്

കോഴിക്കോട്: വയനാട്ടിലേയും വിലങ്ങാട്ടെയും ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ഗോവ രാജ്ഭവന്റെ ധനസഹായം സേവാഭാരതിക്ക് സമര്‍പ്പിച്ചു. ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയില്‍ നിന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ.് സേതുമാധവന്‍ ഏറ്റുവാങ്ങി....

കോട്ടയ്ക്കകം മിത്രാനന്തപുരത്ത്  കുമ്മനം രാജശേഖരന്‍  പതാക ഉയര്‍ത്തിയപ്പോള്‍

ശ്രീകൃഷ്ണ ജയന്തി ബാലഗോകുലം പതാകദിനം ആചരിച്ചു

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് ബാലഗോകുലം പതാകദിനം ആചരിച്ചു.. ബാലികാ ബാലന്മാരുടെ ഭജനസംഘങ്ങള്‍ വിവധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തതില്ിന് നേതൃത്വം നല്‍കി. തിരുവനന്തപുരത്ത് മുന്‍...

ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ അക്രമങ്ങളില്‍ അതിവേഗ പരിഹാരം വേണം: ശങ്കരാചാര്യന്മാര്‍

ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് അതിവേഗ പരിഹാരമുണ്ടാകണമെന്ന് ശങ്കരാചാര്യന്മാര്‍. ദ്വാരക ശങ്കരാചാര്യര്‍ സ്വാമി സദാനന്ദ സരസ്വതി, പുരി ശങ്കരാചാര്യര്‍ സ്വാമി നിശ്ചലാനന്ദ സരസ്വതി, കാഞ്ചി ശങ്കരാചാര്യര്‍ ശങ്കര...

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ആര്‍ക്കും അവകാശമില്ല: അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ പുരോഹിതര്‍ക്കോ മൗലവിമാര്‍ക്കോ അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി. കള്ളം, വഞ്ചന, സ്വാധീനം, ബലപ്രയോഗം, വശീകരണം എന്നിവയിലൂടെ ആരെങ്കിലും മതംമാറ്റിയാല്‍ ഉത്തര്‍പ്രദേശ് മതപരിവര്‍ത്തന വിരുദ്ധ...

അവര്‍ പലായനം ചെയ്യേണ്ടവരല്ല, അതിജീവിക്കേണ്ടവര്‍: രാം മാധവ്

ബെംഗളൂരു: ഹിന്ദുസമൂഹം ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്യേണ്ടവരെല്ലെന്ന് ചിന്തകനും എഴുത്തുകാരനുമായ ഡോ. രാംമാധവ്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ ആ നാടിന്റെ തന്നെ മക്കളാണ്. ധീരമായ ബംഗ്ലാ അഭിമാനത്തിന്റെയും സംസ്‌കൃതിയുടെയും...

ശ്രീകൃഷ്ണ ജയന്തി പതാക ഉയർത്തി

മൂവാറ്റുപുഴ: കൃഷ്ണവർഷം 5126 ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ പതാകദിനം നടത്തി. പരിയാരം, ചൂണ്ടി, മീമ്പാറ, വടയമ്പാടി, പത്താം മൈൽ കേന്ദ്രങ്ങളിൽ പതാകദിനം നടന്നു....

Page 240 of 531 1 … 239 240 241 … 531

പുതിയ വാര്‍ത്തകള്‍

Latest English News