VSK Desk

VSK Desk

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ‍കെട്ടിടത്തില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യന്‍ പതാകയെ അവഹേളിച്ച സംഭവം; യുകെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

ന്യൂദല്‍ഹി:  ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ അതിക്രമിച്ചു കയറി ഇന്ത്യന്‍ പതാകയെ അവഹേളിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ഇന്ത്യ. ദല്‍ഹിയിലെ ബ്രിട്ടന്‍റെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ...

കുമാരനാശാന്‍റെ സ്മരണയോട് നീതികാട്ടണം; തിരുവനന്തപുരത്തു ചേർന്ന ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമിതി യോഗം ‍അംഗീകരിച്ച പ്രമേയം

2023 മഹാകവികുമരനാശാന്‍റെ 150-ാം ജന്മവാര്‍ഷികമാണ്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തോന്നയ്ക്കലില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി. എന്നാല്‍ കുമാരനാശാന്റെ അകാലനിര്യാണത്തിനിടയാക്കിയ റഡീമര്‍ ബോട്ടപകടത്തെക്കുറിച്ച്...

കാര്‍ഷിക സ്വയംപര്യാപ്തതയ്ക്ക് ജൈവകൃഷിശീലമാക്കണം: ഡോ. മോഹന്‍ ഭാഗവത്

മീററ്റ്: കാര്‍ഷികമേഖലയെ സ്വയംപര്യാപ്തമാക്കുന്നതിന് പശു ആധാരിതി കൃഷിരീതികള്‍ അവലംബിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. ചെലവ് കുറഞ്ഞതും ലാഭകരമായതുമായ കാര്‍ഷികരീതിയാണതെന്നും പരിസ്ഥിതിക്കും മണ്ണിനും കോട്ടമില്ലാതെ മുന്നേറാന്‍ അത്...

പാരമ്പര്യ അരങ്ങുകൾ തിരിച്ചു പിടിക്കേണ്ടതുണ്ടെന്ന് വേണു ജി

രംഗകലയുടെ അടിസ്ഥാനം ഗ്രാമങ്ങളിലെ കലാരൂപങ്ങളും അതിന്റെ അവതരണവുമായിരുന്നുവെന്നും വേണു ജി പറഞ്ഞു.. തപസ്യ കലാ സാഹിത്യ വേദി ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട കലാക്ഷേത്ര ഹാളിൽ ഉദ്ഘാടനം ചെയ്ത്...

ബ്രഹ്മപുരം ദുരന്തം ജുഡീഷൽ അന്വേഷണം വേണം.- ഭാരതീയ വിചാരേകന്ദ്രം

ബ്രഹ്മപുരം മാലിന്യനിക്ഷേപ യാഡ്കത്തി 11 ദിവസത്തോളം ഉദ്ദേശം 10ലക്ഷത്തോളംജനങ്ങൾ ഡയോക്ലീൻ പോലുള്ള മാരക വിഷവാതകങ്ങൾ ശ്വസിച്ച്ദുരിതമനുഭവിക്കേണ്ടിവന്ന സഹചര്യത്തെകുറിച്ച്ജുഡീഷ്യൽ അന്വേഷണംനടത്തണെമന്ന് ഭാരതീയവിചാരേകന്ദ്രം സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെടുന്നു.ഇത്വൻ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവും. ഇക്കാര്യത്തിൽബഹു:േകരളാൈഹക്കോടതി...

ഓതറ വലിയ പടയണി നാളെ തുടങ്ങും ; 1001 പാളയുടെ ഭൈരവി 30 ന് പുലർച്ചെ നാലിന്

ഓതറ: പടയണികളിൽ പ്രശസ്തമായ ഓതറ പടയണിക്ക് മാർച്ച് 20 ന് തുടക്കമാകും. മാർച്ച് 29 ന് തിരുവാതിരക്കാണ് സമാപനം. ഓതറ പടയണിയുടെ മാത്രം സവിശേഷതയായ 1001 പാളയിൽ...

കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിൽ സ്വാമി വിവേകാന്ദനും-ഭാരതാംബയ്ക്കും  രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമ്മു പ്രണാമം അർപ്പിക്കുന്നു..

ഏകനാഥ് റാനഡെയുടെ മഹത്വം അനുസ്മരിച്ച് രാഷ്ട്രപതി

കന്യാകുമാരി: രാഷ്ട്രപതി ദ്രൗപതി മുർമുവും കുടുംബാംഗങ്ങളും കന്യാകുമാരി സന്ദർശിച്ചു. വിവേകാനന്ദ ശിലാസ്മാരകവും തിരുവള്ളുവർ പ്രതിമയും വിവേകാനന്ദ കേന്ദ്രവും അവർ സന്ദർശിച്ചു. വിവേകാനന്ദ സ്മാരകത്തിലും തിരുവള്ളുവരുടെ പ്രതിമയിലും പുഷ്പാർച്ചന...

സാമൂഹിക പരിവർത്തനമാണ് വൈചാരിക പ്രവർത്തനം കൊണ്ട് ഉണ്ടാകേണ്ടത് :ആർ. സഞ്ജയൻ

തിരുവനന്തപുരം: സാമൂഹിക പരിവർത്തനമാണ് വൈചാരിക പ്രവർത്തനങ്ങൾ കൊണ്ട് ഉണ്ടാകേണ്ടതെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി യോഗത്തിൽ ആമുഖഭാഷണം നടത്തുകയായിരുന്നു അദ്ദേഹം....

സംഘ പ്രവര്‍ത്തനം സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലേക്കും; ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ എണ്ണായിരം സ്ഥലങ്ങളില്‍ ശാഖ

കൊച്ചി: ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി അടുത്ത ഒരു വര്‍ഷത്തോടെ കേരളത്തില്‍ എണ്ണായിരം സ്ഥലങ്ങളില്‍ സംഘ പ്രവര്‍ത്തനം എത്തിക്കുമെന്ന് അഡ്വ.കെ.കെ ബാലറാം.പ്രാന്ത സംഘചാലക് അഡ്വ.കെ.കെ ബാലറാം, പ്രാന്ത...

തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അധ്യാപികയെ മര്‍ദ്ദിച്ചു; 10 മണിക്കൂർ മുറിയിൽ പൂട്ടിയിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളെജിൽ എസ് എഫ് ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി അസിസ്റ്റന്‍റ് പ്രൊഫ. വി കെ സഞ്ജു. പത്ത് മണിക്കൂറോളം 21 അധ്യാപകരെ...

ബ്രഹ്മപുരം തീപിടിത്തതിന് ഉത്തരവാദി സംസ്ഥാന‍ സര്‍ക്കാര്‍; 500 കോടി രൂപ വരെ പിഴ ചുമത്താമെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍

ന്യൂദല്‍ഹി: ബ്രഹ്മപുരം തീപിടിത്തതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് വിമര്‍ശിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. ആവശ്യമായി വന്നാല്‍ സംസ്ഥാന സര്‍ക്കാരിന് 500 കോടി രൂപ പിഴയീടാക്കുമെന്നും ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരിനാണ് ബ്രഹ്മപുരം...

ബ്രഹ്‌മപുരത്ത് നടന്നത് വലിയ മനുഷ്യാവകാശലംഘനം: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: ബ്രഹ്‌മപുരത്ത് നടന്നത് ഏറ്റവും വലിയ മനുഷ്യാവകാശലംഘനമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ബെറ്റർ കൊച്ചി റെസ്‌പോൺസ് ഗ്രൂപ്പിന്‍റെയും റീജണൽ സ്‌പോർട്സ് സെന്ററിന്‍റെയും നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം...

Page 239 of 247 1 238 239 240 247

പുതിയ വാര്‍ത്തകള്‍

Latest English News