VSK Desk

VSK Desk

ചാലക്കുടി മുനിപ്പാറ ഭാഗവത ഗ്രാമത്തില്‍ നടന്നുവന്ന ഗോസേവ ഗതിവിധി കാര്യകര്‍തൃ ശിബിരത്തിന്റെ ഭാഗമായി സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തില്‍ നടന്ന അഗ്നിഹോത്രം

ഗോആധാരിത ജീവിതം വീണ്ടെടുക്കണം: സ്വാമി ഉദിത് ചൈതന്യ

ചാലക്കുടി(തൃശ്ശൂര്‍): ദേശീയ ഗോസംരക്ഷണം ഭാരതത്തില്‍ വ്യാപകമാക്കണമെന്ന് സ്വാമി ഉദിത് ചൈതന്യ അഭിപ്രായപ്പെട്ടു. ചാലക്കുടി മുനിപ്പാറ ഭാഗവത ഗ്രാമത്തില്‍ നടന്നുവന്ന ഗോസേവ ഗതിവിധി ദക്ഷിണ ക്ഷേത്ര കാര്യകര്‍തൃ ശിബിരത്തില്‍...

ഇത് ഭാരതത്തിന്റെ ഉത്ഥാന കാലം: ഡോ. മോഹന്‍ ഭാഗവത്

വാരണാസി: ഭാരതത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും ഉത്ഥാന കാലമാണിതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. തുടര്‍ച്ചയായ അധിനിവേശം മൂലം നമ്മുടെ രാഷ്ട്രജീവിതത്തിന് ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്,...

റാഞ്ചി ദിഗംബര്‍ജെയിന്‍ ഭവനില്‍ ബജ്‌രംഗ് ദള്‍ ദേശീയ സമ്മേളനം വിഎച്ച്പി ദേശീയ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്‌ഡെ ഉദ്ഘാടനം ചെയ്യുന്നു

ബജ്‌രംഗ് ദള്‍ ദേശീയ സമ്മേളനം; രാജ്യത്ത് കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കം: മിലിന്ദ് പരാണ്‌ഡെ

റാഞ്ചി: രാജ്യത്തുടനീളം കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കങ്ങളെ കരുതിയിരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്‌ഡെ. ഹരിയാനയിലെ മേവാതില്‍ ശ്രാവണ പൂജാ യാത്രയ്ക്കു നേരെയും...

എഴുത്തച്ഛന്‍ ഉണര്‍ത്തിയ സംസ്‌കാരം എക്കാലവും തുടരും: പ്രൊഫ.കെ.വി.തോമസ്

കോഴിക്കോട്: സപ്ത സമുദ്രങ്ങളും കുലപര്‍വതങ്ങളും നിലനില്‍ക്കുന്നിടത്തോളം രാമായണം ലോകത്തുണ്ടാകുമെന്നതുപോലെ എഴുത്തച്ഛന്‍ സൃഷ്ടിച്ച ഭാഷാ സാഹിത്യ സംസ്‌കാരം അദ്ധ്യാത്മ രാമായണത്തിലൂടെ തുടരുമെന്ന് പ്രൊഫ.കെ.വി. തോമസ് അഭിപ്രായപ്പെട്ടു. മലയാള ഭാഷ...

ത്രിപുരയിലും ഹിജാബ് സംഘര്‍ഷത്തിന് നീക്കം

അഗര്‍ത്തല: കര്‍ണാടകത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ത്രിപുരയിലും ഹിജാബ് വിവാദമുയര്‍ത്തി മുസ്ലിം തീവ്രവാദ സംഘടനകള്‍. സെപാഹിജല ജില്ലയിലെ കൊറോയിമുര ഹയര്‍ സെക്കന്‍ഡറി സര്‍ക്കാര്‍ സ്‌കൂളിലാണ് കഴിഞ്ഞ ദിവസം ഒരു...

രാമകൃഷ്ണമിഷന്റെ 125-ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ വേദിയില്‍ നിന്ന്‌

ഹിന്ദുത്വം സ്വാതന്ത്ര്യത്തിന്റെ ദര്‍ശനം: ഡോ. കരണ്‍ സിങ്

ന്യൂദല്‍ഹി: സഹനത്തിന്റെയും സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും ദര്‍ശനമാണ് ഹിന്ദുത്വമെന്ന് മുന്‍ കേന്ദ്രമന്ത്രി ഡോ. കരണ്‍സിങ്. ഏകാത്മകതയെ വിവിധ ഭാവങ്ങളില്‍ ആവിഷ്‌കരിക്കുന്ന ദര്‍ശനമാണത്. മറ്റൊരാളുടെ വിശ്വാസത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ്...

നര്‍മ്മദേശ്വരനുമായി അയോധ്യയിലേക്ക് ഓംകാരേശ്വര യാത്ര

ഖണ്ഡ്വ(മധ്യപ്രദേശ്): അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതിനുള്ള കൂറ്റന്‍ ശിവലിംഗവുമായി ഓംകാരേശ്വര യാത്ര 18ന് പുറപ്പെടും. നര്‍മദയില്‍ നിന്ന് ലഭിച്ച നാലടി ഉയരമുള്ള ശിവലിംഗമാണ് അയോധ്യയിലേക്ക് കൊണ്ടുപോകുന്നത്. ശ്രീരാമജന്മഭൂമിയില്‍ നിര്‍മ്മിക്കുന്ന...

തദ്ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണം: പ്രധാനമന്ത്രി‍

ന്യൂദല്‍ഹി: തദ്ദേശീയ ഉത്പന്നങ്ങള്‍ക്ക് വേണ്ടിയുളള വാദം ഒരു ബഹുജന മുന്നേറ്റമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ആരംഭിച്ച പദ്ധതികള്‍ നെയ്ത്തുകാര്‍ക്കും കരകൗശലത്തൊഴിലാളികള്‍ക്കും നീതി ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദല്‍ഹി പ്രഗതി...

പ്രധാനമന്ത്രിക്ക് ഓണക്കോടിയൊരുക്കി അഞ്ജു

രാമപുരം(പാലാ): ഓണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി നല്‍കുന്ന ഓണക്കോടി  ഡിസൈന്‍ ചെയ്തത് രാമപുരം സ്വദേശിനി അഞ്ജുജോസ്. പ്രധാനമന്ത്രിക്കുള്ള ഓണക്കോടിയുടെ നിറം തിരഞ്ഞെടുത്തതും പാറ്റേണ്‍ രൂപകല്‍പ്പന ചെയ്തതും...

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍ വീണ്ടും രംഗത്ത്. പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണമെന്ന് അഫ്ഗാനിലെ ചില പ്രവിശ്യകളില്‍ താലിബാന്‍ നിര്‍ദേശം നല്കിയതായാണ് വിവരം. ഗസ്‌നി ഉള്‍പ്പെടെയുള്ളയിടങ്ങളിലെ വിദ്യാഭ്യാസ...

മലപ്പുറത്തും പുതു സേവാഗാഥകള്‍; 43 സെന്റ് ഭൂമി സേവാഭാരതിക്ക് നല്‍കി സദാനന്ദന്‍ നെടുങ്ങാടി

പെരിന്തല്‍മണ്ണ: സേവന ഗാഥകള്‍ രചിക്കുകയാണ് മലപ്പുറത്തും സേവാഭാരതി. അവരവരുടെ വിലപ്പെട്ട സമ്പാദ്യം സേവാഭാരതിയെ ഏല്‍പ്പിച്ച് ചാരിതാര്‍ത്ഥ്യത്തോടെ പുഞ്ചിരി തൂകുന്നവരുടെ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി. അങ്ങാടിപ്പുറം സ്വദേശിയായ സദാനന്ദന്‍ നെടുങ്ങാടിയും...

കര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി‍; നാലു ലക്ഷത്തിന്റെ നഷ്ടം

കൊച്ചി: കവളങ്ങാട് വാരപ്പെട്ടിയില്‍ യുവകര്‍ഷകന്റെ ഓണത്തിന് വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ കെഎസ്ഇബി അധികൃതര്‍ വെട്ടിനശിപ്പിച്ചു. 220 കെവി ടവര്‍ ലൈനിന്റെ അടിയില്‍ നിന്ന ഇളങ്ങവം കാവുംപുറം അനീഷ് തോമസിന്റെ...

Page 242 of 334 1 241 242 243 334

പുതിയ വാര്‍ത്തകള്‍

Latest English News