VSK Desk

VSK Desk

ജ്വലിക്കുന്ന സ്മരണകളുണർത്തി സ്വ.വിശാൽ അനുസ്മരണം

ചെങ്ങന്നൂർ: ജ്വലിക്കുന്ന സ്മരണകളുയർത്തി സ്വ.വിശാലിന്റെ പന്ത്രണ്ടാം ബലിദാനദിനം. ജന്മനാടായ മുളക്കുഴ കോട്ട ശ്രീശൈലത്തിൽ വിശാലിൻ്റെ അന്ത്യവിശ്രമസ്ഥലത്ത് പുഷപാർച്ചനയും അനുസ്മരണവും നടന്നു. സഹപാഠികളും വിശാലിനൊപ്പം സംഘടനാപ്രവർത്തനം നടത്തിയവരും സംഘപരിവാർ...

ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരിയുടെ ഭാര്യ സുമ അന്തരിച്ചു

കോട്ടയം: ജന്മഭൂമി എഡിറ്ററും ആർഎസ്എസ് പൊൻകുന്നം ജില്ലാ സംഘചാലകും മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ മണ്ണക്കനാട് കാഞ്ഞിരക്കാട്ട് മനയിൽ കെ.എന്‍.ആര്‍. നമ്പൂതിരിയുടെ ഭാര്യ സുമ (67) അന്തരിച്ചു...

ഭൂദാനം ശ്രേഷ്ഠ ദാനം പദ്ധതി: സേവാഭാരതി മൂന്ന് ഏക്കര്‍ 47 കുടുംബങ്ങള്‍ക്ക് നല്‍കുന്നു

കോട്ടയം: കയറിക്കിടക്കാന്‍ ഒരു കൂരയോ ഒരു തുണ്ടു ഭൂമിയോ പോലും ഇല്ലാത്തവര്‍ക്ക് സഹായവുമായി സേവാഭാരതിയുടെ ഭൂദാനം ശ്രേഷ്ഠ ദാനം പദ്ധതി. പദ്ധതി വഴി കോട്ടയം ജില്ലയിലെ 47 കുടുംബങ്ങള്‍ക്ക്...

Unnatha Vidyabhyasa Adhyaapaka Sangham (UVAS)

ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം എറണാകുളത്ത് ചേർന്ന സംസ്ഥാന സമിതിയിൽ എടുത്ത പ്രമേയം

ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി, ഏറെ കോട്ടി ആഘോഷിച്ച് , നടപ്പാക്കിയ, നാല് വർഷ ഡിഗ്രി കോഴ്സ് FYUGP ക്ക് ക്ലാസ് എടുക്കാൻ ഗസ്റ് അദ്ധ്യാപകരെ വയ്ക്കാൻ...

രാഷ്ട്ര സേവികാ സമിതി: ഡോ. ആര്യാദേവി പ്രാന്ത സഞ്ചാലിക, അഡ്വ. ശ്രീകല കാര്യവാഹിക

നാഗ്പൂർ: രാഷ്ട്ര സേവികാ സമിതി കേരള പ്രാന്ത സഞ്ചാലികയായി ഡോ. ആര്യാദേവിയെ നാഗ്പൂരിൽ ചേർന്ന അഖില ഭാരതീയ പ്രതിനിധിസഭയിൽ തെരഞ്ഞെടുത്തു. നിലവിൽ പ്രാന്ത കാര്യവാഹിയായി പ്രവർത്തിച്ചു വരികയായിരുന്നു....

ബദരിനാഥനെ സാക്ഷി നിർത്തി അമർനാഥ് നമ്പൂതിരിക്ക് റാവൽ സ്ഥാനം കൈമാറി ഈശ്വരപ്രസാദ് നമ്പൂതിരി

ഡെറാഡൂൺ: ബദരിനാഥിനെ സാക്ഷി നിർത്തി അമർനാഥ് നമ്പൂതിരിക്ക് സ്വർണ ചെങ്കോലും മൂലമന്ത്രവും കൈമാറി ബ്രഹ്‌മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി. പരമ്പരാ​ഗത വിധി പ്രകാരം ബദരി വിശാൽധാമിൽ നടന്ന ചടങ്ങിൽ അമർനാഥ്...

ബാലഗോകുലം: ആര്‍ പ്രസന്നകുമാര്‍ അധ്യക്ഷന്‍; കെ.എന്‍. സജികുമാര്‍ പൊതുകാര്യദര്‍ശി

തിരുവല്ല: ബാലഗോകുലം സംസ്ഥാന അധ്യക്ഷനായി ആര്‍ പ്രസന്നകുമാറിനേയും (പത്തനംതിട്ട) പൊതുകാര്യദര്‍ശിയായി കെ.എന്‍. സജികുമാര്‍ (കോട്ടയം) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എം എ കൃഷ്ണന്‍ (മാര്‍ഗ്ഗദര്‍ശി),. കെ പി ബാബുരാജ്...

ശ്രീരാമപ്രതിമയും സ്വാമി വിവേകാനന്ദന്റെ ഫോട്ടോയും തകര്‍ത്തു; ദല്‍ഹി സര്‍വകലാശാല സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫീസില്‍ എന്‍എസ്യുഐ അക്രമം

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫീസില്‍ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്യുഐക്കാരുടെ അക്രമം. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് ദല്‍ഹി സര്‍വകലാശാല നോര്‍ത്ത് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ്സ് യൂണിയന്‍...

സംഘടന കൈവരിക്കുന്ന പ്രഭാവം പ്രവര്‍ത്തകരുടെ മഹത്വം: ഡോ. എന്‍.ആര്‍. മധു

തിരുവനന്തപുരം: ഒരു പ്രവര്‍ത്തകന്റെ അഭാവത്തില്‍ സംഘടന അതിന്റെ പ്രവര്‍ത്തന മേഖലയില്‍ സമൂഹത്തിന് നേതൃത്വം നല്കുന്ന വിധം പ്രഭാവശാലിയായി വര്‍ത്തിക്കുന്നുവെങ്കില്‍ അത് പ്രവര്‍ത്തകന്റെ മഹത്വം വെളിപ്പെടുത്തുന്നുവെന്ന് കേസരി മുഖ്യ പത്രാധിപര്‍...

കര്‍ക്കടക മാസപൂജ; ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി മഹേഷ് നമ്പൂതിരി...

34 വര്‍ഷത്തെ കാത്തിരിപ്പ്; കശ്മീരില്‍ ഉമാഭഗവതി ക്ഷേത്രം തുറന്നു

ശ്രീനഗര്‍: മതഭീകരര്‍ തകര്‍ത്ത കശ്മീരിലെ ഉമാ ഭഗവതി ക്ഷേത്രം 34 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ തുറന്നു. കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയുടെ സാന്നിധ്യത്തിലായിരുന്നു ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു നല്കിയത്....

രാഷ്ട്ര ഹിതത്തിനായി എല്ലാവരും പൗരധർമ്മം നിർവഹിക്കണം: ശാന്തകുമാരി

നാഗ്പൂർ: രാഷ്ട്ര താത്പര്യം മുൻനിർത്തി ഓരോ വ്യക്തിയും തങ്ങളുടെ കർത്തവ്യങ്ങൾ നിറവേറ്റണമെന്ന് രാഷ്ട്ര സേവികാ സമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി. എല്ലാത്തരം പ്രശ്നങ്ങൾക്കും സ്വയം പരിഹാരം...

Page 243 of 520 1 242 243 244 520

പുതിയ വാര്‍ത്തകള്‍

Latest English News