VSK Desk

VSK Desk

ജോയിൻ ആർ എസ് എസിൽ പ്രതിവർഷം ഒരു ലക്ഷത്തിലേറെ യുവാക്കൾ; അഖില ഭാരതീയ സമന്വയ ബൈഠക് പാലക്കാട്ട് ചേരും: സുനിൽ ആംബേക്കർ

റാഞ്ചി ( ഝാർഖണ്ഡ്): ആർഎസ്എസിൽ പ്രവർത്തിക്കാൻ ആഗ്രഹിച്ചെത്തുന്ന യുവാക്കളുടെ എണ്ണത്തിൽ വലിയ വർധനയാണെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ. ആർഎസ്എസിനെ അറിയാനും ഒപ്പം...

കുമാരിമാര്‍ നാടിന്റെ കരുത്ത് : ശശികല ടീച്ചര്‍

ചാലക്കുടി: കുമാരിസംഗമം കുടുതല്‍ തലങ്ങളില്‍ വലിയ സംഗമങ്ങളായി മാറണമെന്നും, കുമാരിമാര്‍ ഭാവിയുടെ വാഗ്ദാനങ്ങളായി നാടിന്റെ കരുത്തായി മാറട്ടെയെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു....

കേരളം രണ്ടു സംഘപ്രാന്തങ്ങളായതിന് സാക്ഷ്യം വഹിച്ചപ്പോള്‍.. – പി നാരായണൻ

ഒന്നായനിന്നെയിഹ രണ്ടെന്ന് കണ്ടളവി-ലുണ്ടായൊരിണ്ടല്‍ ബതമിണ്ടാവതല്ല മമപണ്ടേ കണക്കെ വരുവാന്‍ നിന്‍കൃപാവലികളുണ്ടായ് വരേണമിഹ നാരായണായ നമഃ തുഞ്ചത്തെഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനത്തിലെ ഈ വരികള്‍ അറിയാത്ത മലയാളികളുണ്ടാവില്ല. മലയാള ഭാഷയ്‌ക്കു സംസ്‌കൃതത്തിലെന്നപോലെ...

നാടുവിടുന്ന വിദ്യാര്‍ത്ഥി സമൂഹം ഭാവി കേരളത്തിന് അപകടം: ബാലഗോകുലം

പത്തനംതിട്ട: സ്‌ക്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി കൂട്ടത്തോടെ നാടുവിടുന്നത് ഭാവി കേരളത്തിന് അത്യന്തം അപകടകരമാണെന്ന് ബാലഗോകുലം. മാനവ വിഭവശേഷിയെ നാടിന്റെ വികസനത്തിനും ശക്തിക്കും ഉപയുക്തമാകുന്ന തരത്തില്‍...

ബാലഗോകുലം ബാലസംഘടന എന്നതിലുപരി സാംസ്കാരിക പ്രസ്ഥാനം: എം.രാധാകൃഷ്ണൻ

തിരുവല്ല: സാംസ്ക്കരിക വിദ്യാഭാസം പകർന്നു നൽകുക കഠിനമായ തപസ്സാണെന്ന് ആർഎസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം.രാധാകൃഷ്ണൻ. അത്തരത്തിലുള്ള തപസിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനയാണ് ബാലഗോകുലം. സാംസ്കാരികവും ധാർമ്മികവുമായ യുവത്വം...

കൊല്ലവര്‍ഷം പതിമൂന്നാം നൂറ്റാണ്ടിലേക്ക് ബാലഗോകുലത്തിനു വിപുല പരിപാടികള്‍

തിരുവല്ല: മലയാള വര്‍ഷമായ കൊല്ലവര്‍ഷം 12 നൂറ്റാണ്ട് പിന്നിടുന്നു. ഈ ചിങ്ങം ഒന്നു മുതല്‍ പതിമൂന്നാം നൂറ്റാണ്ടിലേക്കാണ് കൊല്ലവര്‍ഷം കടക്കുന്നത്. ഇതിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബാലഗോകുലം...

അര്‍പ്പണ മനോഭാവമുള്ള തൊഴിലാളികള്‍ രാജ്യത്തിന്റെ കരുത്ത്: വി. രാധാകൃഷ്ണന്‍

കോഴിക്കോട്: അര്‍പ്പണ മനോഭാവമുള്ള തൊഴിലാളികളാണ് രാജ്യപുരോഗതിക്ക് കരുത്തേകുന്നതെന്ന് ബിഎംഎസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണന്‍ പറഞ്ഞു. തൊഴില്‍ ആരാധനയാണെന്ന കാഴ്ചപ്പാടോടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ...

നീതി നിഷേധിക്കപ്പെട്ട സമൂഹമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ മാറി: ഹിരണ്‍മയ് പാണ്ഡ്യ

കാസര്‍കോട്: രാജ്യത്ത് ഏറ്റവും നീതി നിഷേധിക്കപ്പെട്ട സമൂഹമായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരെന്ന് ബിഎംഎസ് അഖിലേന്ത്യ അധ്യക്ഷന്‍ ഹിരണ്‍മയ് പാണ്ഡ്യ. കേരള എന്‍ജിഒ സംഘ് 45-ാം സംസ്ഥാന സമ്മേളനം കാസര്‍കോട് ഉദ്ഘാടനം...

രാഷ്ട്ര സേവികാ സമിതി അഖില ഭാരതീയ ബൈഠക്കിന് തുടക്കം

നാഗ്പൂർ: പ്രകാശഭരിതമായ രാഷ്ട്രമാണ് ഭാരതമെന്നും ലോകത്തിനാകെ പ്രകാശം നല്കും വിധം രാഷ്ട്രത്തെ സമുജ്ജ്വലമാക്കിത്തീർക്കാൻ എല്ലാ മേഖലകളിലും ഗഹനമായ സാധന ആവശ്യമാണെന്നും രാഷ്ട്ര സേവികാ സമിതി പ്രമുഖ കാര്യവാഹിക...

ജൂൺ 25 ഇനി ‘ഭരണഘടനാ ഹത്യാ ദിനം’; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി:രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ​ദിനമായ ജൂൺ 25 ഇനിമുതൽ ‘സംവിധാൻ ഹത്യാ ദിവസ്’ (ഭരണഘടനാ ഹത്യാ ദിനം) ആണെന്ന് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര...

വിഴിഞ്ഞം ഇനി മത്സരിക്കുന്നത് കൊളംബോ, സിംഗപ്പൂർ തുറമുഖങ്ങളുമായി; സന്തോഷം പങ്കുവച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ

തിരുവനന്തപുരം: പൊതുമേഖല-സ്വകാര്യ സഹകരണത്തിന്റെ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ. കൊളംബോയിലെയും സിം​ഗപ്പൂരിലെയും ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങൾക്കിടയിൽ മത്സരം സൃഷ്ടിക്കാൻ വിഴിഞ്ഞത്തിന് കഴിയും. ലോകത്തെ...

അഭിഭാഷക പരിഷത്ത്  സംസ്ഥാന പ്രവര്‍ത്തക പരിശീലന ക്യാമ്പ് നാളെ

തിരുവനന്തപുരം: ഭാരതീയ അഭിഭാഷക പരിഷത്തിന്റെ രണ്ടു ദിവസത്തെ സംസ്ഥാന പ്രവര്‍ത്തക പരിശീലന ക്യാമ്പ് നാളെ ആരംഭിക്കും. വര്‍ക്കല ശിവഗിരി കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10ന് ശിവഗിരി മഠം പ്രസിഡന്റ്...

Page 244 of 520 1 243 244 245 520

പുതിയ വാര്‍ത്തകള്‍

Latest English News