VSK Desk

VSK Desk

 വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് എന്‍ടിയു ഉപവാസ സമരം 17ന്

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ദേശീയ അധ്യാപക പരിഷത്ത് 17ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് അഡ്വ....

വികസിത ഭാരതം എന്നത് ഒരു വാക്കല്ല, നമ്മുടെ സ്വപ്നമാണ്; കഠിന പരിശ്രമത്തിലൂടെ നമ്മൾ അത് നേടും: പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യം 78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ ഓർത്തെടുത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം....

ആഗസ്റ്റ് 15: മഹർഷി അരവിന്ദൻ ജന്മദിനം

ഭാരതം നിലനിൽക്കണമെങ്കിൽ അവൾ യുവത്വം നേടണം. ശക്തിയുടെ ഇരമ്പിയാർക്കുന്ന വൻ പ്രവാഹങ്ങൾ അവളിലേക്ക് കൂടിച്ചേരണം . അപാരവും അതിഭീമമായ വേലിയേറ്റങ്ങളോട് കൂടിയും അതേ സമയം ഇച്ഛാനുസരണം പ്രശാന്തമോ...

നാനാത്വത്തിൽ ഏകത്വം : പശ്ചിമ ബംഗാളിൽ ബിഎസ്എഫ് ഹർ ഘർ തിരംഗ ബൈക്ക് റാലി നടത്തി ; തെലങ്കാനയിൽ സിആർപിഎഫും

കൃഷ്ണനഗർ : ആഗസ്റ്റ് 15ന് നടക്കുന്ന 78-ാമത് സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ ബിഎസ്എഫ് ബുധനാഴ്ച ‘ഹർ ഘർ തിരംഗ’ ബൈക്ക് റാലി സംഘടിപ്പിച്ചു. രാജ്യത്തെ...

10 പോലീസ് ഉദ്യോഗസ്ഥർക്ക് രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ; എ.ഡി.ജി.പി വെങ്കിടേഷിന് വിശിഷ്ട സേവാ മെഡൽ

ന്യൂദൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരളത്തിലെ 10 പോലീസ് ഉദ്യോഗസ്ഥർക്ക് രാഷ്‌ട്രപതിയുടെ മെഡൽ. എ.ഡി.ജി.പി വെങ്കിടേഷിന് വിശിഷ്ട സേവാ മെഡൽ ലഭിച്ചു. ക്രൈംബ്രാഞ്ച് മേധാവിയാണ് അദ്ദേഹം. സ്തുതർഹ്യ സേവന...

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കിടെ കണ്ടത് ആയിരങ്ങള്‍; തരംഗമായി ദേശീയ പതാകാ ഗാനം

കൊച്ചി: രാജ്യസ്നേഹികള്‍ക്ക് വ്യത്യസ്ത കാഴ്ചയും ആസ്വാദനവും അറിവും പകര്‍ന്ന് ‘കുങ്കുമ ശുഭ്ര ഹരിത പതാക… അശോക ചക്രാങ്കിത പതാക… ഭാരതദേശ ത്രിവര്‍ണ്ണ പതാക… സ്വതന്ത്ര വന്ദേമാതര പതാക…’...

സ്വാതന്ത്ര്യദിനാഘോഷം നാളെ; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തും

ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം. ചെങ്കോട്ടയില്‍ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാംതവണ സത്യപ്രതിജ്ഞ ചെയ്തശേഷമുള്ള...

മൻ കീ ബാത്ത് വിദ്യാർത്ഥികൾക്ക് പ്രചോദനവും പരിവർത്തന ശക്തിയും പകരുന്നു : ഡോ. എസ്.ജയശങ്കർ

ഡൽഹി: വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസത്തിന് വഴി വയ്‌ക്കുന്ന പ്രഭാഷണ പരിപാടിയാണ് മൻ കീ ബാത്ത് എന്ന് വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ. രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ ഏവരെയും പ്രേരിപ്പിക്കുന്ന, അഭിമാനവും...

ബംഗ്ലാദേശില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് യുഎന്നിന് അക്കാദമിക സമൂഹത്തിന്റെ കത്ത്

ന്യൂദല്‍ഹി: ഹിന്ദു, ബൗദ്ധ ന്യൂനപക്ഷ സമൂഹത്തെ കൂട്ടക്കൊല ചെയ്യുന്ന ബംഗ്ലാദേശില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്(യുഎന്‍എച്ച്ആര്‍സി) പൗരപ്രമുഖരും അക്കാദമിക പണ്ഡിതരും കത്ത് അയച്ചു. പ്രജ്ഞ...

ദക്ഷിണ ദല്‍ഹിയിലെ ഈസ്റ്റ് കൈലാഷിലുള്ള ഇസ്‌കോണ്‍ ക്ഷേത്രത്തിലെത്തിയ വിഎച്ച്പി അന്താരാഷ്ട്ര അധ്യക്ഷന്‍  ആചാര്യ ശ്രീമോഹന്‍രൂപ് ദാസ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തുന്നു

ബംഗ്ലാദേശ് അക്രമം: ഇസ്‌കോണിന് എല്ലാ പിന്തുണയും നല്കും: വിഎച്ച്പി

ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ഇസ്‌കോണ്‍ ആരാധനാലയങ്ങള്‍ക്കെതിരെ നടന്ന അതിക്രമത്തില്‍ അതീവ ഉത്കണ്ഠയുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷന്‍ ആലോക് കുമാര്‍.  ദക്ഷിണ ദല്‍ഹിയിലെ ഈസ്റ്റ് കൈലാഷിലുള്ള ഇസ്‌കോണ്‍ ക്ഷേത്രത്തില്‍...

ചൈനയിൽ ആദ്യമായി ഭരതനാട്യ അരങ്ങേറ്റം; ചരിത്രം കുറിച്ച് 13-കാരി

ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തി ചരിത്രം കുറിച്ച് ചൈനീസ് വിദ്യാർ‌ത്ഥി. 13-കാരി ലീ മുസിയാണ് ചൈനയിൽ ആദ്യമായി ഭരതനാട്യം അരങ്ങേറ്റം കുറിച്ചത്. പ്രശസ്ത നൽത്തകി ലീല സാംസൺ, ഇന്ത്യൻ...

സമര്‍പ്പണ രാമായണഫെസ്റ്റിന്റെ ഭാഗമായുള്ള വാല്മീകി പുരസ്‌കാരം കെ.എസ്. ചിത്രയ്ക്ക് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള  സമ്മാനിക്കുന്നു.

‘രാമായണതത്വം ജനകീയമാകണം’ ; വാല്മീകി പുരസ്‌കാരം ഏറ്റുവാങ്ങി കെ.എസ്. ചിത്ര

തൃശൂര്‍: രാമായണ തത്വം ജനകീയമാകണമെന്ന് ഗായിക കെ.എസ്. ചിത്ര.  തൃശൂര്‍ റീജണല്‍ തീയറ്ററില്‍ സമര്‍പ്പണയുടെ രാമായണ ഫെസ്റ്റില്‍ വാല്മീകി പുരസ്‌കാരം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയില്‍ നിന്ന്...

Page 245 of 531 1 … 244 245 246 … 531

പുതിയ വാര്‍ത്തകള്‍

Latest English News