വനവാസി ജനതയുടെ വികസനം: പട്ടിക വര്‍ഗ കമ്മിഷനുമായി വനവാസി കല്യാണാശ്രമം ചര്‍ച്ച നടത്തി
ന്യൂദല്‍ഹി: വനവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ പട്ടിക വര്‍ഗ കമ്മിഷന് വനവാസി കല്യാണാശ്രമം പ്രതിനിധി സംഘം നിവേദനം നല്കി. കല്യാണാശ്രമം ദേശീയ അധ്യക്ഷന്‍ സത്യേന്ദ്ര സിങ്ങിന്റെ...























