VSK Desk

VSK Desk

രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അക്രമം കോണ്‍ഗ്രസ് പ്രതിക്കുട്ടിലാകുന്നു

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭയില്‍ പൊതുപ്രതിരോധം കൈകാര്യം ചെയ്യുന്ന മന്ത്രി തന്നെ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നടപടികളെക്കുറിച്ച് ആഞ്ഞടിച്ചതോടെ കോണ്‍ഗ്രസ് ദേശീയതലത്തില്‍തന്നെ പ്രതിരോധത്തിലായി. സമാധാനത്തിലേക്ക് മടങ്ങുകയായിരുന്ന മണിപ്പൂരില്‍ വീണ്ടും കലാപം...

ഗോരഖ്പൂര്‍ സര്‍വകലാശാലയില്‍ എബിവിപി പ്രക്ഷോഭം

ലഖ്‌നൗ: ഗോരഖ്പൂര്‍ ദീനദയാല്‍ ഉപാധ്യായ സര്‍വകലാശാലയെ തകര്‍ക്കുന്ന വൈസ് ചാന്‍സലറുടെ നീക്കങ്ങള്‍ക്കെതിരെ പ്രക്ഷോഭവുമായി എബിവിപി. അഴിമതിക്കാരനും ഏകാധിപതിയുമായ വിസിയെ പുറത്താക്കി വിദ്യാര്‍ത്ഥികളെയും സര്‍വകലാശാലയെയും രക്ഷിക്കണമെന്ന് വിദ്യാര്‍ത്ഥി പരിഷത്ത്...

ജൂലയ് 23: ബാലഗംഗാധര തിലക് ജയന്തി

ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെ ജീവിതാന്ത്യം വരെ പോരാടിയവരില്‍ പ്രമുഖനായിരുന്നു ലോകമാന്യ ബാലഗംഗാധര തിലക്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സൂര്യതേജസ്സോടെ ഉദിച്ചുയര്‍ന്ന് ''സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് അത് ഞാന്‍ നേടുക...

ജൂലൈ 23: ചന്ദ്രശേഖർ ആസാദ്‌ ജന്മദിനം.

നിന്‍റെ പേര് ..?"ആസാദ്"‌അച്ഛന്‍റെ പേര്. .?" സ്വാതന്ത്ര്യം "വീട്‌..?"ജയിൽ" പതിനാലാം വയസ്സിൽ കോടതിക്കൂട്ടിൽനിന്ന് ജഡ്ജിയുടെ ചോദ്യങ്ങൾക്ക്‌ ധീരമായി ഉത്തരംനൽകിയ ബാലൻ… ഇരുപത്തിയഞ്ച്‌ വർഷത്തെ ജീവിതംകൊണ്ട്‌ ഭാരത സ്വാതന്ത്ര്യസമര...

സമൂഹമാധ്യമത്തില്‍ ആര്‍എസ്എസിനെതിരെ അപകീര്‍ത്തിപരമായ പ്രസ്താവന; കെ.കെ ശൈലജക്കെതിരെ പരാതി നല്‍കി

കണ്ണൂര്‍: മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജില്‍ ആര്‍എസ്എസിനെതിരെ അപകീര്‍ത്തിപരവും സമൂഹത്തില്‍ സ്പര്‍ദ്ധവളര്‍ത്തി കലാപാഹ്വാനം നല്‍കുന്നതുമായ പോസ്റ്റ് പ്രസിദ്ധീകരിച്ചതിനെതിരെ സിപിഎം നേതാവും മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.കെ. ശൈലജക്കെതിരെ...

മണിപ്പൂര്‍ അതിക്രമം: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി

ന്യൂദല്‍ഹി: മണിപ്പൂരില്‍ രണ്ട് സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പ്രചരിപ്പിച്ച ഇടത് - കോണ്‍ഗ്രസ് - ഇസ്ലാമിസ്റ്റ് സാമൂഹ്യ മാധ്യമ ഗ്രൂപ്പുകള്‍ക്കെതിരെ ആര്‍എസ്എസ് പരാതി നല്‍കി....

റോസ്‌ഗർ മേള : രാഷ്ട്രത്തിന്റെ ഭാവി യുവജനശക്തിയിൽ നിക്ഷിപ്തമെന്ന് കേന്ദ്രസഹമന്ത്രി ബി.എൽ വർമ

തിരുവനന്തപുരം: സുശക്തമായ രാഷ്ട്രത്തിന്റെ ഭാവി യുവജനശക്തിയിൽ നിക്ഷിപ്തമെന്ന് കേന്ദ്ര സഹകരണ, വടക്കു കിഴക്കൻ കാര്യ സഹമന്ത്രി ബി.എൽ വർമ. റോസ്ഗർ മേളയുടെ ഏഴാം ഘട്ടത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത്...

ക്ഷേത്രങ്ങള്‍ സമാജപുരോഗതിയുടെ ആധാരം: സര്‍സംഘചാലക്

വാരാണസി: ക്ഷേത്രങ്ങള്‍ പാരമ്പര്യത്തിന്റെ സമാജപുരോഗതിയുടെയും അടിസ്ഥാനമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സമാജത്തിന് ഭക്തിയും ശക്തിയും നല്കുന്ന പ്രവര്‍ത്തനമാണ് ക്ഷേത്രങ്ങളില്‍ നടക്കേണ്ടത്. അതിന് ക്ഷേത്രത്തിന്റെ വിധിയാം...

സക്ഷമ ജില്ലാ പഠന ശിഭിരം നൈപുണ്യം 23 നാളെ കോട്ടയത്ത്

കോട്ടയം: ദിവ്യാംഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സക്ഷമയുടെ സക്ഷമ ജില്ലാ പഠന ശിഭിരം നൈപുണ്യം 23 ഞായറാഴ്ച രാവിലെ 9.30ന് തിരുനക്കര എന്‍എസ്എസ് ഹാളില്‍ നടക്കും. രാവിലെ 10ന് ഉദ്ഘാടന സഭ....

പരം വീര്‍ ചക്ര ജേതാവ് മേജര്‍ ആര്‍. പരമേശ്വരന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

കോട്ടയം/രാമപുരം: മരണാനന്തരം ധീരതയ്ക്കുള്ള പരമോന്നത ബഹുമതിയായ പരം വീര്‍ ചക്ര നേടിയ മേജര്‍ രാമസ്വാമി പരമേശ്വരന്റെ പ്രതിമ നാട്ടുകാരുടെയും വിമുക്തഭടന്‍മാരുടെയും സാന്നിധ്യത്തില്‍ രാമപുരത്ത് നടന്നു. പാങ്ങോട് സൈനിക...

ചന്ദനക്കുറിയും രുദ്രാക്ഷവും ധരിച്ചതിന് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

മീററ്റ്(ഉത്തര്‍പ്രദേശ്): ചന്ദനക്കുറിയും രുദ്രാക്ഷവളയും ധരിച്ചതിന് 11-ാം ക്ലാസുകാരിയെ പുറത്താക്കി പ്രിന്‍സിപ്പല്‍. ഒപ്പം പഠിക്കുന്ന മറ്റ് കുട്ടികളില്‍ മതവിദ്വേഷം ജനിപ്പിക്കുമെന്ന് വിചിത്രവാദം. തനിക്കെതിരായ നീക്കം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിന് വിദ്യാര്‍ത്ഥിക്കെതിരെ...

മണിപ്പൂരിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തെ മതങ്ങൾ തമ്മിലുള്ള കലാപമായി ചിലർ പ്രചരിപ്പിക്കുകയാണെന്ന് ഡോ. എൻ ആർ മധു

ചെങ്ങന്നൂര്‍: മണിപ്പൂരിൽ സംവരണത്തെ ചൊല്ലി ഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തെ മതങ്ങള്‍ തമ്മിലുള്ള കലാപമായി ചിലര്‍ പ്രചരിപ്പിക്കുകയാണെന്ന് ആർ എസ് എസ് പ്രാന്ത കാര്യകാരി സദസ്യൻ ഡോ. എൻ...

Page 252 of 334 1 251 252 253 334

പുതിയ വാര്‍ത്തകള്‍

Latest English News