“നളന്ദ എന്നത് വെറുമൊരു പേരല്ല, ഒരു വ്യക്തിത്വം” ; നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
പട്ന: നളന്ദ സർവ്വകലാശാലയുടെ പുതിയ കാമ്പസ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. സർവ്വകലാശാലയുടെ മുൻകാല പോരാട്ടങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി നളന്ദ ഭാരതത്തിന്റെ വ്യക്തിത്വവും ആദരവും മൂല്യവും മന്ത്രവും...























