ആര്‍.വി. ബാബു ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷന്‍
വൈക്കം: ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷനായി ആര്‍.വി. ബാബുവിനെ തെരഞ്ഞെടുത്തു. വൈക്കത്ത് നടന്ന 21-ാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. വത്സന്‍ തില്ലങ്കേരി വര്‍ക്കിങ് പ്രസിഡന്റായി തുടരും....























