ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം
പത്തനംതിട്ട: ബാലഗോകുലം 49ാം സംസ്ഥാന വാര്‍ഷികസമ്മേളനം ജൂലൈ 12, 13 14 തീയതികളില്‍ നടക്കും. കേരളത്തിന്റെ വിവിധകേന്ദ്രങ്ങളില്‍നിന്ന് ആയിരത്തഞ്ഞൂറ് പ്രവര്‍ത്തകരും ബാലസമിതി പ്രതിനിധികളും ഒരുമിച്ചു ചേരുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍...























