ഇന്ന് പണ്ഡിറ്റ് കറുപ്പന്‍ ജന്മദിനം
ഡോ.ഗോപിനാഥ് പനങ്ങാട് ഇന്ന് കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ നൂറ്റിനാല്‍പ്പതാം ജന്മദിനമാണ്. കൊടുങ്ങല്ലൂര്‍ കോവിലകത്ത് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ശിക്ഷണത്തില്‍ സംസ്‌കൃതം പഠിച്ചുകൊണ്ടിരുന്ന ചേരാനെല്ലൂര്‍കാരനായ കറുപ്പനെ കൊച്ചിയിലേക്ക് കൊണ്ടുവന്ന് അതിപ്രഗത്ഭരായ...























