എൻഡിഎ പുതിയ ഇന്ത്യയാണ്, വികസിത ഇന്ത്യയാണ്, അഭിലാഷമുള്ള ഇന്ത്യയാണ് : പ്രധാനമന്ത്രി മോദി
ന്യൂദൽഹി : ഞായറാഴ്ച തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറെടുക്കുന്ന നരേന്ദ്ര മോദി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരെയും എന്‍ഡിഎ സഖ്യത്തിന്റെ യോഗത്തില്‍ അഭിനന്ദിച്ചു. കൂടാതെ...























