ജോധ്പൂര്‍ കലാപം: ആസൂത്രണത്തിന് തെളിവുകള്‍
ജോധ്പൂര്‍(രാജസ്ഥാന്): ജോധ്പൂരില്‍ വര്‍ഗീയകലാപത്തിന് ആസൂത്രിത ശ്രമം നടന്നതിന് തെളിവുകള്‍. പ്രദേശത്തെ ചില വീടുകളിലെ ടെറസുകളില്‍ കല്ലുകള്‍ ശേഖരിച്ച് സൂക്ഷിച്ചതായി ഡ്രോണ്‍ പരിശോധനയില്‍ കണ്ടെത്തി. ആയുധങ്ങള്‍ സമാഹരിച്ചതിന് ശേഷമാണ്...























