VSK Desk

VSK Desk

ഹിന്ദവി സ്വരാജ് എല്ലാ ഭരണകൂടങ്ങള്‍ക്കും മാതൃക: ദത്താത്രേയ ഹൊസബാളെ

ഇന്‍ഡോര്‍: ഛത്രപതി ശിവജിയുടെ ഹിന്ദവി സ്വരാജ് ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്ന ക്ഷേമരാജ്യമായിരുന്നുവെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സ്വരാജ്യം എന്ന ആശയത്തെ എല്ലാ അര്‍ത്ഥത്തിലും പ്രാവര്‍ത്തികമാക്കുകയാണ്...

നൂറു കോടി നേടുന്നതിനെക്കാള്‍ നൂറുകോടി പ്രേക്ഷകരെ ഉണര്‍ത്തുന്നതാണ് നല്ല സിനിമ: സുദീപ്‌തോ സെന്‍

ഇന്‍ഡോര്‍: സിനിമകള്‍ സാമൂഹികമാറ്റത്തിനുള്ള ഫലപ്രദമായ ഉപാധിയാണെന്നതാണ് കേരള സ്റ്റോറി നല്കുന്ന പാഠമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍. സിനിമയിലൂടെ പൊതുസമൂഹത്തോട് പറയുന്നത് അംഗീകരിക്കപ്പെടുമെന്ന് മനസ്സിലാക്കിയാണ് രാജ്യത്തെ ചലച്ചിത്ര നിര്‍മ്മാണ...

പരിസ്ഥിതി ശോഷണം മനുഷ്യകുലത്തിന്റെ നാശം: തപസ്യ

മലപ്പുറം: കുന്നിടിക്കലും മരങ്ങൾ വെട്ടിമുറിക്കലും കൊണ്ട് ഭൂമിയുടെ സംതുലിതാവസ്ഥയ്ക്ക് മാറ്റം സംഭവിക്കുന്നതിലൂടെയും വിഷാംശം കലർന്ന പച്ചക്കറിയും മറ്റും മലയാളിയുടെ നിത്യഭക്ഷണമാകുന്നതിലൂടേയും മനുഷ്യകുലത്തിന്റെ നാശം വിളിച്ചു വരുത്തുകയാണെന്ന് തപസ്യ...

ദിന്‍ഹതയില്‍ വീണ്ടും അക്രമം: അഞ്ച് പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടിയ ദിന്‍ഹതയിലും കുച്ച് ബിഹാറിലും ഗവര്‍ണര്‍ സി.വി. ആനന്ദബോസിന്റെ സന്ദര്‍ശനം. കഴിഞ്ഞദിവസം  ദിന്‍ഹതയിലെത്തിയ ഗവര്‍ണര്‍ അക്രമത്തിനിരയായവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. രാത്രി വൈകി...

മറക്കാം പൊറുക്കാം; കുക്കികളെ വിളിച്ച് ബീരേൻസിങ്; സമാധാനത്തിനായി എന്ത് ത്യാഗവും ചെയ്യാം

ഇംഫാൽ: പിഴവുകൾ മറക്കുകയും തെറ്റുകൾ പൊറുക്കുകയും ചെയ്ത് സമാധാനത്തിന്റെ വഴി തുറക്കാനുള്ള അവസരത്തിന് ഒരുമിക്കണമെന്ന് കുക്കി വിഭാഗം നേതാക്കളോട് മണിപ്പൂർ മുഖ്യമന്ത്രി ഡോ.എൻ. ബിരേൻസിങ്. നേതാക്കളോട് ഫോൺ...

ചൈനയുടെ ഔദാര്യം വേണ്ട: ഇനി ഇന്ത്യയുടെ മണ്ണില്‍ നിന്ന് കാണാം കൈലാസം

പിത്തോരാഗഡ്(ഉത്തരാഖണ്ഡ്): മാനസരോവര്‍ തീര്‍ത്ഥാടനം പവിത്രകൈലാസ ദര്‍ശനവും മുടക്കിയ ചൈനീസ് ധാര്‍ഷ്ട്യത്തിന് ലിപുലേഖ് കുന്നിലേക്ക് പാതയൊരുക്കി ഇന്ത്യയുടെ മറുപടി. ഉത്തരാഖണ്ഡിലെ ലിപുലേഖ് കുന്നിന് മുകളില്‍ നിന്നാല്‍ വിദൂര തയില്‍ കൈലാസദര്‍ശനം...

സാഫ് ഫുട്‌ബോൾ കപ്പ്: ലെബനനെ തകർത്ത് ഇന്ത്യ (വീഡിയോ)

ബെംഗളൂരു: സാഫ് ഫുട്‌ബോൾ കപ്പ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. ബെം​ഗളൂരിൽ നടന്ന മത്സരത്തിൽ ലെബനനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യൻ ടീം ഫൈനലിലെത്തിയത്. പെനാൽറ്റി ഷൂട്ട് ഔട്ടിൽ 2-ന്...

കര്‍ണാടകയിലെ 358 ക്ഷേത്രങ്ങളില്‍ 65 കഴിഞ്ഞവര്‍ക്ക് ക്യൂ വേണ്ട

ബെംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ഉള്‍പ്പടെ കര്‍ണാടകയിലെ 358 ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ 65 വയസ് പിന്നിട്ടവര്‍ക്ക് ഇനി ക്യൂ നില്‍ക്കേണ്ടതില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാനുള്ള...

ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷ തള്ളി; ഉടന്‍ കീഴടങ്ങണം: ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: ടീസ്റ്റ സെതല്‍വാദിന്‍റെ ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി അവരോട് എത്രയും പെട്ടന്ന് കീഴടങ്ങാന്‍ നിര്‍ദേശിച്ചു. 2002-ലെ ഗോധ്ര കലാപക്കേസുകളില്‍ നിരപരാധികളെ കുടുക്കാന്‍ തെളിവുകള്‍ കെട്ടിച്ചമച്ചെന്ന കേസിലാണ്...

യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരണം: ചര്‍ച്ച വൈകുന്നതിനെ വിമര്‍ശിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്ത സെഷനിലേക്ക് മാറ്റാനുള്ള യുഎന്‍ ജനറല്‍ അസംബ്ലിയുടെ തീരുമാനത്ത വിമര്‍ശിച്ച് ഇന്ത്യ. അവസരങ്ങള്‍ ഐക്യരാഷ്ട്ര സഭ പാഴാക്കുകയാണെന്ന് ഇന്ത്യയുടെ...

ലക്ഷ്മിബായ് കേല്‍ക്കര്‍ ജയന്തി സമ്മേളനം; സ്ത്രീ കുടുംബരഥത്തിലെ സാരഥി: സീതാ അന്നദാനം

ന്യൂദല്‍ഹി: സ്ത്രീ സുരക്ഷ മാതൃശക്തിയുടെ കരങ്ങളിലാണെന്ന് രാഷ്ട്ര സേവിക സമിതി പ്രമുഖ് കാര്യവാഹിക സീതാ അന്നദാനം. കരുത്തുള്ള യുവാക്കളെ സ്ത്രീസുരക്ഷയുടെ പാഠങ്ങള്‍ പഠിപ്പിക്കേണ്ടത് അമ്മമാരുടെ ചുമതലയാണെന്ന് അവര്‍...

Page 268 of 335 1 267 268 269 335

പുതിയ വാര്‍ത്തകള്‍

Latest English News