ഭാരതീയ സംസ്കാരത്തിന്റെ ആധാര മൂല്യങ്ങളിൽ ത്യാഗവും സേവനവും ആണ് മുഖ്യം : സി സി. ശെൽവൻ
കൊട്ടാരക്കര: ഭാരതീയ സംസ്കാരത്തിന്റെ ആധാര മൂല്യങ്ങളിൽ ത്യാഗവും സേവനവും ആണ് മുഖ്യമെന്ന് ആർ എസ് എസ് പ്രാന്തീയ സേവപ്രമുഖ് സി. സി ശെൽവൻ അഭിപ്രായപ്പെട്ടു. കൊട്ടാരക്കരയിൽ ബി...























