ക്ഷേത്രങ്ങളില്‍ പരമ്പരാഗത പുഷ്പങ്ങള്‍ ഉപയോഗിക്കണമെന്ന് കേരള തന്ത്രി സമാജം
കോട്ടയം: ക്ഷേത്രങ്ങളില്‍ പൂജയ്‌ക്ക് പരമ്പരാഗത പുഷ്പങ്ങള്‍ ഉപയോഗിക്കണമെന്ന് കേരള തന്ത്രി സമാജം സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ദൂഷ്യവശങ്ങള്‍ ഉള്ള പുഷ്പങ്ങളില്‍ ഒഴിവാക്കണം. ഇക്കാര്യത്തില്‍ തന്ത്രിമാരുടെ അഭിപ്രായം ആരായാതെയാണ്...























