സനാതന ധര്‍മത്തെ പ്രോത്സാഹിപ്പിക്കാത്ത വിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിക്കരുത്: അഡ്വ. സായ് ദീപക്
കൊച്ചി: ഹിന്ദുമതത്തില്‍ വിശ്വസിക്കുന്ന കുട്ടികളെ സനാതന ധര്‍മത്തെ പ്രോത്സാഹിപ്പിക്കാത്ത വിദ്യാലയങ്ങളില്‍ പഠിപ്പിക്കരുതെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ ജെ. സായ് ദീപക്ക്. സ്വാമി ചിന്മയാനന്ദയുടെ 108 ാം ജയന്തി ആഘോഷങ്ങളുടെ...























