കലയിലൂടെ നല്‍കുന്നത് ആത്മീയ വിദ്യാഭ്യാസം: കവി പി.പി. ശ്രീധരനുണ്ണി
കോഴിക്കോട്: കലയിലൂടെ നല്‍കുന്നത് ആത്മീയ വിദ്യാഭ്യാസമാണെന്ന് കവി പി.പി. ശ്രീധരനുണ്ണി. കുട്ടിക്കാലം മുതല്‍ കലോപാസനയിലൂടെ ആത്മീയവിദ്യാഭ്യാസം നേടണം. കുട്ടിക്കാലം മുതല്‍ കലയിലൂടെ ആത്മീയ വിദ്യാഭ്യാസം ലഭിക്കുമ്പോള്‍ ഭാരത്തിലെ ആര്‍ഷസംസ്‌കൃതിയുമായി...






















