ഭാരതീയരുള്‍പ്പെടെയുള്ളവര്‍ക്ക് സൗജന്യ വിസ നല്കുന്നത് തുടരുമെന്ന് ശ്രീലങ്ക
കൊളംബോ: ഭാരതം, ചൈന, റഷ്യ, ജപ്പാന്‍, മലേഷ്യ, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് സൗജന്യ വിസ നല്കുന്നത് തുടരുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നിന്ന്...























