ജനാധിപത്യത്തിൽ വോട്ടിംഗിന്റെ പ്രാധാന്യം വലുത്; രാജ്യത്തെ എല്ലാ പൗരന്മാരും വോട്ട് രേഖപ്പെടുത്തണം: പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂദൽഹി: ജനാധിപത്യത്തിൽ വോട്ടിംഗ് എന്നത് വലിയ പ്രാധാന്യം അർഹിക്കുന്ന ഒന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്സാഹത്തോടെ എല്ലാവരും വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴായിരുന്നു...























