രാഷ്ട്ര സേവിക സമിതിയുടെ പ്രവേശ് – പ്രബോധ് ശിക്ഷണ ശിബിരം സമാപിച്ചു
തൃശ്ശൂർ: ചേർപ്പ് CNN ഗേൾസ് സ്കൂളിൽ ഏപ്രിൽ 28ന് ആരംഭിച്ച 15 ദിവസത്തെ രാഷ്ട്ര സേവിക സമിതി കേരള പ്രാന്തത്തിൻ്റെ 2024 വർഷത്തെ പ്രവേശ് - പ്രബോധ്...
തൃശ്ശൂർ: ചേർപ്പ് CNN ഗേൾസ് സ്കൂളിൽ ഏപ്രിൽ 28ന് ആരംഭിച്ച 15 ദിവസത്തെ രാഷ്ട്ര സേവിക സമിതി കേരള പ്രാന്തത്തിൻ്റെ 2024 വർഷത്തെ പ്രവേശ് - പ്രബോധ്...
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഗർവാൾ ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്രത്തിന്റെ ശൈത്യകാലത്ത് അടച്ചിട്ടതിന് ശേഷം ഞായറാഴ്ച ഭക്തർക്കായി തുറന്നു കൊടുത്തു. ശ്രീകോവിൽ തുറന്നതോടെ ബദരീനാഥ്, കേദാർനാഥ്, യമുനോത്രി, ഗംഗോത്രി എന്നിവിടങ്ങളിലേക്കുള്ള...
കൊച്ചി: ഹിന്ദുമതത്തില്‍ വിശ്വസിക്കുന്ന കുട്ടികളെ സനാതന ധര്‍മത്തെ പ്രോത്സാഹിപ്പിക്കാത്ത വിദ്യാലയങ്ങളില്‍ പഠിപ്പിക്കരുതെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ ജെ. സായ് ദീപക്ക്. സ്വാമി ചിന്മയാനന്ദയുടെ 108 ാം ജയന്തി ആഘോഷങ്ങളുടെ...
പാലക്കാട്: ഭാരതീയ സംസ്‌കാരത്തെ കുറിച്ച് പുതുതലമുറയ്‌ക്ക് അവബോധമുണ്ടാക്കാന്‍ സംസ്‌കൃതത്തിലൂടെ കഴിയണമെന്ന് പ്രശസ്ത സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി അഭിപ്രായപ്പെട്ടു. താരേക്കാട് ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി ഹാളില്‍ നടന്ന വിശ്വസംസ്‌കൃത പ്രതിഷ്ഠാനം...
ചാലക്കുടി: കേരളത്തിന്റെ ഭാരതീയമായ സാംസ്‌കാരിക ഉള്ളടക്കത്തെ വരുന്ന തലമുറക്ക് പകര്‍ന്നുകൊടുക്കുന്ന പ്രവര്‍ത്തനമാണ് ബാലഗോകുലം ഏറ്റെടുത്തിരിക്കുന്നതെന്ന് ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം രാധാകൃഷ്ണന്‍. ബാലഗോകുലം ചെയ്യുന്നത് ഭാരതത്തിന്റെ പ്രവര്‍ത്തനമാണ്. ബാലഗോകുലം നേതൃസമ്മേളനത്തില്‍...
തിരുവനന്തപുരം: 2023 ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിര്‍മ്മിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം...
ഭാരതത്തിന്റെ ദേശീയ, ആദ്ധ്യാത്മിക, സാംസ്‌കാരിക പൈതൃകത്തിന് ആദി ശങ്കരാചാര്യ സ്വാമികളുടെ സംഭാവനകൾ അമൂല്യമാണ്. വിശ്വശാന്തിക്കുള്ള ഭാരതത്തിന്റെ പരമമന്ത്രമാണ് ആചാര്യൻ ലോകത്തിനെ ഓർമപ്പെടുത്തിയത്. ആധുനിക കാലഘട്ടത്തിൽ മതപരവും പ്രത്യയശാസ്ത്രപരവുമായ...
കണ്ണൂർ: സ്വ: ചൂരക്കാടൻ ബിജു ഏഴാം ബലിദാന ദിനാചരണം നാളെ നടക്കും. രാവിലെ 8 മണിക്ക് പുഷ്പാർച്ചനയും സാംഘിക്കും കക്കംപാറ സ്മൃതി മണ്ഡപത്തിൽ നടക്കും. സ്വദേശി ജാഗരൺ...
കോട്ടയം: ആർ എസ് എസ് ദക്ഷിണ ക്ഷേത്ര കാര്യകാരി സദസ്യനും മുൻ കേരള പ്രാന്ത പ്രചാരകുമായ പി.ആർ ശശിധരന്റെ അമ്മ കൂരോപ്പട മാടപ്പാട് കരയിൽ മലമേൽ മറ്റത്തിൽ...
ചെന്നൈ: അഡിറ്റീവ് മാനുഫാക്ചറിങ് (എഎം) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലിക്വിഡ് എഞ്ചിന്റെ പരീക്ഷണം വിജയകരമെന്ന് ഐഎസ്ആര്‍ഒ. എഎം സാങ്കേതിക വിദ്യക്ക് അനുസൃതമായി പിഎസ് 4 എഞ്ചിന്‍ രൂപമാറ്റം വരുത്തിയാണ് ഹോട്ട്...
കൊച്ചി: ഗൂഗിൾ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഡിജിറ്റൽ വാലറ്റ് സേവനമായ ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോയുടെ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാം. കൊച്ചി മെട്രോ ആണ് ഗൂഗിൾ വാലറ്റിൽ...
അഞ്ചല്‍: ശ്രീരാമകൃഷ്ണ പരമംസ സന്ദേശങ്ങള്‍ എക്കാലവും പ്രസക്തവും നിലനില്‍ക്കുന്നതുമാണന്ന് ശ്രീരാമകൃഷ്ണ മിഷനിലെ ഏറ്റവും മുതിര്‍ന്ന സന്യാസിവര്യന്‍ സ്വാമി സ്വപ്രഭാനന്ദ മഹാരാജ്. അഞ്ചലില്‍ നടക്കുന്ന ശ്രീരാമകൃഷ്ണ ഭക്ത സമ്മേളനം...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies