VSK Desk

VSK Desk

കേരളാ സന്ദർശനം; പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; പരിശോധന കടുപ്പിച്ച് പോലീസ്

കൊച്ചി: രണ്ട് ദിവസത്തെ കേരളാ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ എത്തും. കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട് 4,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും....

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: പ്രത്യേക അവധി നല്കി മൗറീഷ്യസ് സര്‍ക്കാര്‍

പോര്‍ട്ട്ലൂയിസ്: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് പ്രത്യേക അവധി ഉത്തരവുമായി മൗറീഷ്യസ് സര്‍ക്കാര്‍. ചടങ്ങില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍, ഹിന്ദു വിശ്വാസികളായ ഉദ്യോഗസ്ഥര്‍ക്ക് പ്രാണപ്രതിഷ്ഠാ ദിനം രണ്ട് മണിക്കൂര്‍...

വാല്‍മീകി ആശ്രമത്തില്‍ അക്ഷതവുമായി സര്‍സംഘചാലക്

ഗൊഹാന(ഹരിയാന): ശ്രീരാമക്ഷേത്രനിര്‍മ്മാണത്തിനായുള്ള മഹാനിധി സമര്‍പ്പണയജ്ഞത്തിന് തുടക്കം കുറിച്ച വാല്‍മീകി ആശ്രമത്തില്‍ അക്ഷതവുമായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭഗവാന്‍ ശ്രീരാമന്റെ കഥ പ്രപഞ്ചത്തിന് പകര്‍ന്നത് വാല്‍മീകി...

പ്രാണപ്രതിഷ്ഠ രാഷ്ട്രപുരോഗതിയുടെ സംക്രമമുഹൂര്‍ത്തം: ഡോ. മോഹന്‍ഭാഗവത്

ജിന്ദ്(ഹരിയാന): അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണവും പ്രാണപ്രതിഷ്ഠയും മുന്നേറ്റത്തിലെ അവസാന അദ്ധ്യായമല്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാഷ്ട്ര പുരോഗതിയുടെ സംക്രമമുഹൂര്‍ത്തമാണിത്. സമാജത്തെയാകെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് വേഗം...

ഒരു ദിവസം കൊണ്ട് ഇരുപത് ലക്ഷം വീടുകളിൽ അക്ഷതമെത്തിച്ചു

കൊച്ചി: ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ സന്ദേശവുമായി കേരളമാകെ മഹാ സമ്പർക്കം. കുട്ടികൾ മുതൽ വയോധികർ വരെ സമ്പർക്കത്തിൽ പങ്കാളികളായി. ഇന്ന് ഒരു ദിവസം കൊണ്ട്...

സക്ഷമയുടെ ആഭിമുഖ്യത്തിൽ ദിവ്യാംഗ മിത്ര സംഗമവും മുച്ചക്ര വാഹന വിതരണവും നടത്തി

ആലുവ: സക്ഷമ ആലുവ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ദിവ്യാംഗ മിത്ര സംഗമവും വിശ്വസേവാഭാരതിയുമായി ചേർന്ന് മുച്ചക്ര വാഹന വിതരണവും നടത്തി. എടത്തല ശ്രീ കുഞ്ചാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ...

ദൈവിക സ്വപ്നത്തിന്റെ പൂര്‍ത്തീകരണം; ‘പ്രാണപ്രതിഷ്ഠ’ ചെയ്യുമ്പോള്‍ നരേന്ദ്ര മോദി പ്രതിനിധീകരിക്കുക ഭാരതത്തിലെ എല്ലാ പൗരന്മാരേയും : എല്‍ കെ അദ്വാനി

ന്യൂദല്‍ഹി: ശ്രീരാമ ജന്മഭൂമിയില്‍ ഭവ്യമായ രാമക്ഷേത്രം എന്ന ഏറ്റവും പ്രിയങ്കരമായ സ്വപ്‌നം ആസന്നമായിരിക്കുന്നു എന്ന തിരിച്ചറിവില്‍ വാക്കുകള്‍ക്ക് അതീതമായ ആഹ്ലാദത്തിലാണ് താന്‍ എന്ന് എല്‍ കെ അദ്വാനി. 2024...

അക്ഷതത്തോടൊപ്പം അലീനക്ക് പ്രതിമാസ പെൻഷനും

അയോധ്യ ശ്രീരാമ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട സമ്പർക്ക പരിപാടിയുടെ ഭാഗമായി കണ്ടിയൂർ കുരുവിക്കാട് ചിറയിൽ അജിത് കുമാർ - സുമാ ദമ്പതികളുടെ വീട്ടിൽ ചെന്നപ്പോൾ കണ്ട ദയനീയ...

പൗരബോധം എല്ലാ വിവേചനങ്ങളെ അവസാനിപ്പിക്കും: ഡോ. മോഹന്‍ ഭാഗവത്

ജിന്ദ്(ഹരിയാന): ഓരോ വ്യക്തിയിലും രാഷ്ട്രാഭിമാനമുണര്‍ത്താന്‍ പൂര്‍വസൈനികര്‍ പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തേതുപോലെ തന്നെ സമാജത്തിലും രാഷ്ട്രബോധത്തിന്റെ കാവല്‍ക്കാരായി തുടരാന്‍ അവര്‍ക്കാകണമെന്ന്...

വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹാജര്‍ പട്ടിക ഹാജരാക്കണം; ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരോട് ഹൈക്കോടതി

കൊച്ചി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാര്‍ തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തില്‍ പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകരോട് വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹാജര്‍ പട്ടിക കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി....

അയോദ്ധ്യ പ്രാണ പ്രതിഷ്ഠാദിനം; മദ്യവും, മാംസവും വില്‍ക്കില്ല, ഡ്രൈ ഡേ ആചരിച്ച് നാല് സംസ്ഥാനങ്ങള്‍

അയോദ്ധ്യ : അയോദ്ധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ ഡേ. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ്. അതിനോടനുബന്ധിച്ചാണ് ചില സംസ്ഥാനങ്ങളില്‍ അന്നേദിവസം മദ്യവും...

Page 288 of 472 1 287 288 289 472

പുതിയ വാര്‍ത്തകള്‍

Latest English News