നാലായിരം കോടി രൂപയുടെ മൂന്ന് വന്‍കിട വികസന പദ്ധതികള്‍ക്ക് ഇന്ന് തുടക്കമിടും
കൊച്ചി : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് തുടക്കം കുറിക്കുന്ന പദ്ധതികള്‍ക്കായി കാതോര്‍ക്ക് കേരളം. കൊച്ചി കപ്പശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്‌ട്ര കപ്പല്‍...























