ശ്രീരാമന് സമര്‍പ്പിക്കാന്‍ 1051 പുസ്തകങ്ങളൊരുക്കി പുനരുത്ഥാന വിദ്യാപീഠം; ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്യും
അയോധ്യ: ഗുജറാത്തിലെ പുനരുത്ഥാന വിദ്യാപീഠം തയാറാക്കിയ 1051 പുസ്തകങ്ങള്‍ ഭഗവാന്‍ ശ്രീരാമന് സമര്‍പ്പിച്ച് പ്രകാശനം ചെയ്യുമെന്ന് വിദ്യാപീഠം വൈസ് ചാന്‍സലര്‍ ഇന്ദുമതി കത്വരെ. അയോധ്യയിലെ കര്‍സേവകപുരത്ത് മാധ്യമപ്രവര്‍ത്തകരോട്...