VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

നൂറ് മണിക്കൂര്‍ നൂറ് കിലോമീറ്റര്‍; നിര്‍മാണ വേഗതയില്‍ റിക്കാര്‍ഡിട്ട് എക്‌സ്പ്രസ് വേ

VSK Desk by VSK Desk
22 May, 2023
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: നൂറ് മണിക്കൂര്‍ കൊണ്ട് നൂറ് കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിലും എക്‌സ്പ്രസ് വേഗം കൈവരിച്ച് ഗാസിയാബാദ്-അലിഗഡ് എക്സ്പ്രസ് വേ. റോഡുകളുടെ നിര്‍മ്മാണത്തിലെ റിക്കാര്‍ഡ് സമയമാണിത്. മികച്ച നേട്ടം കൈവരിച്ച ക്യൂബ് ഹൈവേസ്, എല്‍ ആന്‍ഡ് ടി, ഗാസിയാബാദ് അലിഗഡ് എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് (ജിഎഇപിഎല്‍) ടീമുകള്‍ക്ക് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അഭിനന്ദനമറിയിച്ചു.

ഗാസിയാബാദ്, അലിഗഡ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന എന്‍എച്ച് 34 ന്റെ നിര്‍മ്മാണത്തിലാണ് റിക്കാര്‍ഡേ വേഗം കുറിച്ചത്. 118 കിലോമീറ്റര്‍ നീളത്തിലാണ് എക്‌സ്പ്രസ് വേ. ദാദ്രി, ഗൗതം ബുദ്ധ നഗര്‍, സിക്കന്തരാബാദ്, ബുലന്ദ്ഷഹര്‍, ഖുര്‍ജ എന്നിവയുള്‍പ്പെടെ ഉത്തര്‍പ്രദേശിലെ വിവിധ പട്ടണങ്ങളിലൂടെ കടന്നുപോകുന്ന ഈ പദ്ധതി ചരക്ക് നീക്കത്തെ സുഗമമാക്കുകയും വ്യാവസായിക, കാര്‍ഷിക മേഖലകള്‍ക്ക് ഗുണകരമായ വ്യാപാര പാതയായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ഗഡ്കരി ട്വീറ്റ് ചെയ്തു.

പദ്ധതിയില്‍ കോള്‍ഡ് സെന്‍ട്രല്‍ പ്ലാന്റ് റീസൈക്ലിങ് (സിസിപിആര്‍) സാങ്കേതികവിദ്യയുടെ ഉപയോഗം നടപ്പാക്കിയിട്ടുണ്ട്.
20 ലക്ഷം ചതുരശ്ര മീറ്റര്‍ റോഡ് ഉപരിതലം വരുന്ന 90 ശതമാനം വസ്തുക്കളും ഉപയോഗപ്പെടുത്തുന്നതാണ് സാങ്കേതികവിദ്യ. ഈ രീതിയിലൂടെ, ഇന്ധന ഉപഭോഗവും അനുബന്ധ ഹരിതഗൃഹ വാതക ഉദ്വമനവും ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share2
Tweet
SendShareShare

Latest from this Category

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

എച്ച് വി ശേഷാദ്രി നിസ്വാർത്ഥ സേവകൻ : ദത്താത്രേയ ഹൊസബാളെ

വിദേശ കായികതാരങ്ങളും കളത്തില്‍ ഉപയോഗിക്കുന്നത് ഭാരതത്തില്‍ നിര്‍മ്മിച്ച വസ്തുക്കളാകണം, ഭാരതം കായിക രംഗത്ത് വന്‍ശക്തിയായി ഉയരുന്നു : നരേന്ദ്രമോദി

അരാജകത്വത്തിനെതിരെ എബിവിപിയുടെ ദേശീയ സംഗമം

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

അരാജകശക്തികളെ കരുതിയിരിക്കണം: സര്‍കാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

ഭാരതത്തില്‍ നടക്കുന്നത് തെറ്റായ നറേറ്റീവ് വാര്‍: ജെ.നന്ദകുമാര്‍

എച്ച് വി ശേഷാദ്രി നിസ്വാർത്ഥ സേവകൻ : ദത്താത്രേയ ഹൊസബാളെ

മഹാമാഘം: അമൃതാനന്ദമയീ ദേവി രക്ഷാധികാരിയായി 1001 അംഗ സംഘാടക സമിതി

കുണ്ടറ വിളംബരത്തിന്റെ 218-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ തുടക്കം

മോഹൻദാസ് കൈലാസിനെ എൻഐടിസി ആദരിച്ചു

പ്രഗതി ബാലഭവന്റെ 14-മത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ചലച്ചിത്രതാരം അഞ്ജലി നായർ ഉദ്ഘാടനം നിർവഹിച്ചു

ഭാസ്‌കര്‍ജി ശിശു വിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യം മഹത്തരമാണെന്ന് എസ്. സേതുമാധവന്‍

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies