കറുപ്പര്‍കൂട്ടം യുട്യൂബ് ചാനലിന് തിരിച്ചടി; സേവാഭാരതിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കണം: മദ്രാസ് ഹൈക്കോടതി
ചെന്നൈ: സേവാഭാരതിക്ക് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് കറുപ്പര്‍കൂട്ടം യൂട്യൂബ് ചാനലിന് ഒരു കോടി രൂപ പിഴ. സാത്താന്‍കുളത്തെ കസ്റ്റഡി കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കറുപ്പര്‍ കൂട്ടം നടത്തിയ അപകീര്‍ത്തികരമായ...






















