വൈദ്യുതി നിയന്ത്രണത്തിന് പുറമെ നിരക്കിലും വർദ്ധനവ് വരുത്തി കെഎസ്ഇബി; യൂണിറ്റിന് 19 പൈസ സർച്ചാർജ് ഈടാക്കും
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിന് പുറമെ സര്‍ചാര്‍ജിലും വര്‍ധനവ് വരുത്തി കെ.എസ്.ഇ.ബി. നിലവിലുള്ള ഒമ്പതുപൈസ സര്‍ചാര്‍ജിന് പുറമേ ഈ മാസം യൂണിറ്റിന് 10 പൈസ അധികം ഈടാക്കാനാണ് തീരുമാനം....























