VSK Desk

VSK Desk

ഐഎന്‍എസ്‍ ദ്രോണാചാര്യ‍യ്ക്ക് ‘പ്രസിഡന്റ്‌സ് കളര്‍’ സമ്മാനിച്ച് രാഷ്ട്രപതി

ന്യൂദല്‍ഹി: ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു കൊച്ചിയില്‍ ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളര്‍ സമ്മാനിച്ചു. ഇന്ത്യയുടെ തന്ത്രപരവും സൈനികവും സാമ്പത്തികവും വാണിജ്യപരവുമായ താത്പര്യങ്ങളില്‍ സമുദ്രശക്തി നിര്‍ണായകമാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. നീണ്ട...

കേരളത്തിന് എയിംസ് വേണം; കേന്ദ്രമന്ത്രിയുമായി പി.ടി. ഉഷ എം.പി കൂടിക്കാഴ്ച നടത്തി

ന്യൂദല്‍ഹി: കേരളത്തിലേക്ക് എയിംസ് എത്തിക്കാനുള്ള നീക്കവുമായി പി.ടി. ഉഷ എം.പി. കേരളത്തില്‍ എയിംസിന്‍റെ ആവശ്യകതകള്‍ എണ്ണി പറഞ്ഞ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവിയയുമായി...

സംസ്ഥാനത്ത് ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം; ഇനി മൂന്നു നാള്‍ രാഷ്ട്രപതി കേരളത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‍റെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച്ച  ഉച്ചയ്ക്ക് 1.45ന്...

രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ

എറണാകുളം: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിൽ എത്തും. ഇന്ന് ഉച്ച 1.30 ഓടെ കൊച്ചിയിലെത്തുന്ന രാഷ്‌ട്രപതി, വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്...

പാനിപ്പത്തില്‍ നിന്നുള്ള സംഘസന്ദേശങ്ങള്‍

ഹരിയാനയിലെ പാനിപ്പത്തില്‍ സമാപിച്ച ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ പതിവുപോലെ അതില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളുടെ പ്രാധാന്യംകൊണ്ടും സംഘടനാപരമായ പ്രഖ്യാപനങ്ങള്‍കൊണ്ടും ആശയപരമായ കാര്യങ്ങളിലെ സുതാര്യതകൊണ്ടും നയനിലപാടുകളിലെ കൃത്യതകൊണ്ടും ശ്രദ്ധേയമായി. സംഘടനയുടെ ശതാബ്ദി...

രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; പുസ്തകം കൈമാറിയത് സ്വയം പ്രകാശിപ്പിക്കല്‍ പോലെ എന്ന് സി.രാധാകൃഷ്ണന്‍

ന്യൂദല്‍ഹി: പ്രശസ്ത എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകിട്ട് രാഷ്ട്രപതി ഭവനിലായിരുന്നു കൂടിക്കാഴ്ച. തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന തന്റെ നോവലിന്‍റെ ഇംഗ്ലീഷ്,...

ആർആർആറിലുള്ളത് ഹിന്ദുത്വ അജണ്ട‍യാണെന്നും ഓസ്‌കറും ഗോള്‍ഡന്‍ ഗ്ലോബും മഹത്തായ പുരസ്‌കാരങ്ങളല്ലെന്നും കമല്‍‍

തിരുവനന്തപുരം: ആർആർആറിലുള്ളത് ഹിന്ദുത്വ അജണ്ടയാണെന്നും ഓസ്‌കറും ഗോൾഡൻ ഗ്ലോബുമൊന്നും മഹത്തായ പുരസ്‌കാരങ്ങളല്ലെന്നും സംവിധായകന്‍ കമല്‍. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കമലിന്‍റെ ഈ പ്രതികരണം. രണ്ടു പുരസ്‌കാരങ്ങൾക്കും പിന്നിൽ...

ഏഷ്യയിലെ ആദ്യ വനിതാ ലോക്കോപൈലറ്റ്‍; വന്ദേഭാരത് എക്‌സ്പ്രസും നിയന്ത്രിച്ച് സുരേഖ യാദവ്

മുംബൈ: ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവ്, പുതുതായി അവതരിപ്പിച്ച സെമി ഹൈ സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ നിയന്ത്രിച്ചതോടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം...

പ്രധാനമന്ത്രി മുദ്രായോജന: കേരളത്തിന് ഒരു കോടി മുപ്പത് ലക്ഷത്തിലധികം വായ്പകള്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രി മുദ്രായോജന പ്രകാരം കേരളത്തില്‍ ഇതുവരെ വിതരണം ചെയ്തത് ഒരു കോടി മുപ്പത് ലക്ഷത്തിലധികം വായ്പകള്‍ നൽകിയെന്ന് കേന്ദ്ര സർക്കാർ. കേന്ദ്രധന കാര്യവകുപ്പ് സഹമന്ത്രി ഡോ....

മാർച്ച് 12 മുതൽ 14 വരെ പാനിപ്പത്തിൽ നടന്ന അഖില ഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം

തനിമയിലൂന്നിയ രാഷ്ട്ര നവോത്ഥാനത്തിന് തയാറെടുക്കാം. ലോകക്ഷേമം എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായുള്ള തനിമയിലൂന്നിയ ഭാരതത്തിന്റെ സുദീര്‍ഘമായ യാത്ര എപ്പോഴും നമുക്കേവര്‍ക്കും പ്രേരണാ സ്രോതസ്സാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം...

ഭിന്നതകള്‍ സൃഷ്ടിക്കുന്നവരെ അംഗീകരിക്കില്ല; തൊട്ടുകൂടായ്മ പോയേ തീരൂ : ആര്‍എസ്എസ്

പാനിപ്പത്ത്(ഹരിയാന): ദേശീയ ഐക്യത്തിന് വേണ്ടിയാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്നും ഭിന്നതകള്‍ വളര്‍ത്തുന്നവരെ അംഗീകരിക്കാനാവില്ലെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സമല്‍ഖയിലെ സേവാസാധനാകേന്ദ്രത്തില്‍ അഖില ഭാരതീയ പ്രതിനിധിസഭാ ബൈഠക്കിന്റെ ഭാഗമായി...

Page 295 of 302 1 294 295 296 302

പുതിയ വാര്‍ത്തകള്‍

Latest English News