VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മണിപ്പൂര്‍ കലാപത്തില്‍ പതിനൊന്ന് മഹാക്ഷേത്രങ്ങള്‍ തകര്‍ത്തു; കലാപത്തെച്ചൊല്ലി മണിപ്പൂരിന് പുറത്ത് വര്‍ഗീയ പ്രചരണം: വിഎച്ച്പി

VSK Desk by VSK Desk
16 May, 2023
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: മണിപ്പൂരിലെ കലാപത്തെക്കുറിച്ച് സംസ്ഥാനത്ത് പുറത്ത് വര്‍ഗീയ പ്രചാരണം നടത്തുന്നവരെ കരുതിയിരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്‌ഡെ. രണ്ട് ഗോത്ര വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. മലോയര മേഖലയില്‍ നിന്ന് മെയ്തിയ ഹിന്ദുഗോത്രസമൂഹത്തെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കുക്കി തീവ്രവാദികള്‍ ഈ സംഘര്‍ഷത്തെ രൂക്ഷമാക്കുകയായിരുന്നു.

ക്രൈസ്തവദേവാലയങ്ങള്‍ക്കെതിരെ മാത്രമാണ് അവിടെ അക്രമം നടന്നതെന്ന് മണിപ്പൂരിന് പുറത്ത് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം വര്‍ഗീയ സംഘര്‍ഷമാണെന്ന് അദ്ദേഹം പറഞ്ഞു. മെയ്തിയ സമുദായത്തിനും ക്ഷേത്രങ്ങള്‍ക്കും നേരെ കുക്കി തീവ്രവാദികള്‍ ക്രൂരമായ ആക്രമണങ്ങളാണ് നടത്തിയത്. മണിപ്പൂരിലെ മലനിരകളില്‍ നശിപ്പിക്കപ്പെട്ട പ്രൗഡമായ ക്ഷേത്രങ്ങളുടെ ജില്ല തിരിച്ചുള്ള പട്ടിക പുറത്തുവിട്ട പരാണ്‌ഡെ അക്രമത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ വിഎച്ച്പി ബദ്ധശ്രദ്ധരാണെന്ന് പ്രഖ്യാപിച്ചു. തകര്‍ക്കപ്പെട്ട ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അക്രമത്തില്‍ പള്ളികള്‍ മാത്രമല്ല പതിനൊന്ന് മഹാക്ഷേത്രങ്ങളും നിരവധി ചെറിയ കോവിലുകളും തകര്‍ന്നു. തെങ്കൂപാലിലെയും മോറിലെയും നാല് ക്ഷേത്രങ്ങളും തിപൈമുഖിലെ മൂന്ന് ക്ഷേത്രങ്ങളും ചിങ്കോയ് ചിങ്ങിലെ നാല്  ക്ഷേത്രങ്ങളും അക്രമികള്‍ തകര്‍ത്തു. രണ്ട് ഗോത്ര സമുദായങ്ങള്‍ തമ്മിലുള്ള ദൗര്‍ഭാഗ്യകരമായ ഏറ്റുമുട്ടലില്‍ നിരവധി .സ്വത്തുക്കള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സമാധാനവും സംയമനവും നിലനിര്‍ത്താനും ദേശവിരുദ്ധരും സാമൂഹിക വിരുദ്ധരുമായവരെ ഒറ്റപ്പെടുത്താനും ജനങ്ങള്‍ സത്യമറിഞ്ഞ് പ്രവര്‍ത്തിക്കണമെന്ന് മിലിന്ദ് പരാണ്‌ഡെ ആഹ്വാനം ചെയ്തു.

Share1TweetSendShareShare

Latest from this Category

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies