VSK Desk

VSK Desk

കല സത്യവും ശിവവും സുന്ദരവുമാകണം: ഡോ. മോഹന്‍ ഭാഗവത്

ബെംഗളൂരു: കല സത്യവും ശിവവും സുന്ദരവുമാകാന്‍ അത് സമൂഹത്തെ ശരിയായ വഴിക്കു നയിക്കുന്നതാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. കല സമൂഹത്തിന്റെ വിഘടന പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നവരുടെ കാലത്ത്...

ഭാരത് രംഗ് മഹോത്സവത്തിന് ഗുജറാത്തിൽ തുടക്കം

ഗാന്ധിനഗർ: ഭാരത് രംഗ് മഹോത്സവത്തിന് ഗുജറാത്തിൽ തുടക്കം. രാജ്യത്തെ തന്നെ ഏറ്റവും വലിയ നാടകോത്സവമാണിത്. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് നാടകോത്സവം അരങ്ങേറുന്നത്. മഹാകവി ഭവഭൂതി രചിച്ച ഉത്തരരാമചരിതം എന്ന...

ഒഡീഷ സന്ദർശന വേളയിൽ പത്മപുരസ്‌കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഒഡീഷ സന്ദർശന വേളയിൽ പത്മ പുരസ്‌കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ഒഡീഷ സന്ദർശനവേളയിലാണ് കൂടിക്കാഴ്ച നടത്തിയത്. സാധാരണക്കാരായി നിന്ന് രാഷ്‌ട്രത്തിന് സമ്പന്നമായ സംഭാവനകൾ...

പള്ളി പൊളിച്ചെന്ന് പറയുമ്പോള്‍, പള്ളി പണിയാന്‍ 5 ഏക്കര്‍ നല്‍കിയതിനെ കുറിച്ച് മിണ്ടുന്നില്ല; ബിബിസിയുടെ നിഷ്പക്ഷ മുഖം പൊളിച്ച് ബ്രിട്ടീഷ് എംപി

ലണ്ടന്‍: ബിബിസിയുടെ പക്ഷം പിടിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ടിങ്ങിനെ ഇംഗ്ലണ്ടിലെ പാര്‍ലമെന്റില്‍ തുറന്നു കാട്ടി ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാന്‍. അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ ചിത്രീകരിച്ച രീതി ഉദാഹരണമാക്കിയാണ്...

2035 ഓടെ ഭാരതം ബഹിരാകാശ കേന്ദ്രം നിര്‍മിക്കും: ഡോ. സോമനാഥ്

കാലടി: ഭാരതം 2035 ഓടെ ബഹിരാകാശത്ത് സ്‌പേസ് സെന്റര്‍ നിര്‍മിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. ആദിശങ്കര ട്രസ്റ്റിന്റെ ശ്രീശങ്കര പുരസ്‌കാരം (ഒരു ലക്ഷം രൂപ) ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു...

കേന്ദ്ര ബജറ്റ് അമൃതകാലത്തിലേക്കുള്ള കാല്‍വയ്‌പ്പെന്ന് സാമ്പത്തിക വിദഗ്ധര്‍

തിരുവനന്തപുരം: ഭാവനാസമ്പന്നനായ ഒരു വ്യക്തിയുടെ ആശയങ്ങള്‍ പ്രാവര്‍ത്തിക തലത്തില്‍ കൊണ്ടുവരികയും, അദ്ദേഹത്തിന്റെ ഭാവനയിലെ സ്വരാഷ്‌ട്രം എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാടിലേക്കുള്ള ചുവടുവയ്‌പ്പുമാണ് 2024ലെ കേന്ദ്ര ബജറ്റെന്ന് റിട്ട. സെന്‍ട്രല്‍ ജിഎസ്ടി സൂപ്രണ്ട്...

അഡ്വ കെ.കെ. ബാലറാം ആർ എസ് എസ് പ്രാന്ത സംഘചാലക്

തിരുവനന്തപുരം: ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലകായി അഡ്വ. കെ.കെ. ബാലറാമിനെ വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരം എംജിഎം സെൻട്രൽ പബ്ലിക് സ്കൂളില്‍ ചേർന്ന ആര്‍.എസ്എസ് സംസ്ഥാന പ്രതിനിധി സഭയിലാണ്...

സംസ്‌കാരമാണ് ഭാരതീയന്റെ അടയാളം: സര്‍സംഘചാലക്

ബെംഗളൂരു: ഭാരതീയന്‍ എന്ന അടയാളം, സംസ്‌കാരം കൊണ്ടാണുണ്ടാകുന്നതെന്നും ആ സംസ്‌കാര രൂപീകരണത്തിന് കലയുടെയും കലാകാരന്മാരുടേയും പങ്ക് ഏറ്റവും പ്രധാനമാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. സംസ്‌കാര്‍...

ഭാരതനവോത്ഥാനം ആഗോളസമസ്യകള്‍ക്കുള്ള പരിഹാരം: ജെ. നന്ദകുമാര്‍

കോഴിക്കോട്: പുതിയ ആവശ്യങ്ങള്‍ക്കനുസരിച്ച് ഭാരതീയ ആദ്ധ്യാത്മിക ജ്ഞാനത്തെ പരിവര്‍ത്തിപ്പിക്കുകയും ഭാരതീയ വിചാരത്തിന്റെയും ദൃഷ്ടിയുടെയും അടിസ്ഥാനത്തില്‍ ആഗോള സമസ്യകള്‍ തിരിച്ചറിഞ്ഞ് ലോകത്തെ ശ്രേഷ്ഠമാക്കുകയെന്ന ദൗത്യമാണ് ഭാരതത്തിന് നിര്‍യവഹിക്കാനുള്ളതെന്നും പ്രജ്ഞാപ്രവാഹ് ദേശീയ...

രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ ആവശ്യമെന്ന് സാദിഖലി തങ്ങള്‍

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ രാമക്ഷേത്രത്തെ കുറിച്ചുള്ള പ്രസംഗത്തില്‍ പ്രതിക്ഷേധിച്ച് ഐഎന്‍എല്‍. അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ ആവശ്യമായിരുന്നു. തകര്‍ക്കപ്പെട്ട പള്ളിക്ക് പകരം...

അയോദ്ധ്യയിലെ അഭൗമ കാഴ്ചകള്‍

അഭൗമമായ ദര്‍ശനമായിരുന്നു അത്. ജീവന്‍ തുടിക്കുന്ന പ്രതിഷ്ഠ. ദേവനെ തൊഴുന്നതിന് മുന്‍പ് ശില്‍പ്പിയെ തൊഴാന്‍ തോന്നും. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം അത്ഭുതകരമാണ്. അക്ഷര്‍ധാമിലെ മഹാക്ഷേത്രത്തിനൊത്ത നിര്‍മ്മാണ ചാരുത....

കാല്‍ നൂറ്റാണ്ടിനു ശേഷം ശ്രീകൃഷ്ണനായി നിതീഷ് ഭരദ്വാജ് വീണ്ടും

ബെംഗളൂരു: കാല്‍നൂറ്റാണ്ടിനു ശേഷം ശ്രീകൃഷ്ണനായി വീണ്ടും വേദിയില്‍ അവതരിച്ച് നിതീഷ് ഭരദ്വാജ്. സംസ്‌കാര്‍ ഭാരതിയുടെ അഖിലഭാരതീയ കലാസാധക സംഗമത്തില്‍ കൃഷ്ണ കഹേ എന്ന ചെറുനാടകത്തിലാണ് നിതീഷ് ശ്രീകൃഷ്ണനായത്. 1988ലാണ്,...

Page 294 of 489 1 293 294 295 489

പുതിയ വാര്‍ത്തകള്‍

Latest English News