ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്നും ബിജു പ്രഭാകറിനെ മാറ്റി പകരം കെ വാസുകി
തിരുവനന്തപുരം: ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്നും ബിജു പ്രഭാകറിനെ മാറ്റി. വ്യവസായ വകുപ്പ് സെക്രട്ടറി ആയാണ് അദ്ദേഹത്തെ മാറ്റി നിയമിച്ചത്. കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനവും ഒഴിഞ്ഞു. ബിജു പ്രഭാകര്‍...






















