പാഥേയകൺ മാസികയുടെ ശ്രീരാമജന്മഭൂമി പ്രത്യേക ലക്കവും കലണ്ടറും പ്രകാശനം ചെയ്തു
ജയ്പൂർ: ജയ്പൂരിൽ സംഘടിപ്പിച്ച അഖില ഭാരതീയ ഓൾ സെയിൻ്റ് സമ്മേളനത്തിൽ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിൻ്റെ ട്രഷറർ ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പാഥേയകൺ മാസികയുടെ...
ജയ്പൂർ: ജയ്പൂരിൽ സംഘടിപ്പിച്ച അഖില ഭാരതീയ ഓൾ സെയിൻ്റ് സമ്മേളനത്തിൽ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിൻ്റെ ട്രഷറർ ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പാഥേയകൺ മാസികയുടെ...
ഭോപാല്‍: രാഷ്ട്രം എന്നത് പ്രകാശത്തിന്റെ പാതയില്‍ സമാജത്തെ നയിക്കുന്നതാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ഭോപാലില്‍ നര്‍മ്മദ സാഹിത്യ മന്ഥന്‍ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം...
കൊല്‍ക്കത്ത: കോടതിയുടെ കര്‍ശനനിര്‍ദേശത്തിനൊടുവില്‍ സന്ദേശ് ഖാലിയിലെ സ്ത്രീപീഡകരിലൊരാളെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് സന്ദേശ് ഖാലി ബ്ലോക്ക് പ്രസിഡന്റും നേതാവും കൊടും ക്രിമിനലുമായ ഷിബു...
കൊല്‍ക്കത്ത: സന്ദേശ് ഖാലിയിലെ അതിക്രമങ്ങളെത്തുടര്‍ന്ന് ബംഗാളില്‍ സ്ത്രീപ്രക്ഷോഭം ശക്തമായിത്തുടരുന്നതോടെ മമതാ ബാനര്‍ജി സര്‍ക്കാര്‍ സമ്മര്‍ദത്തിലാകുന്നുവെന്ന് സൂചന. ഗവര്‍ണറെയും ബിജെപി അന്വേഷണസംഘത്തെയും തൃണമൂലുകാര്‍ തടഞ്ഞതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രശ്‌നത്തില്‍...
കാണ്‍പൂര്‍: വ്യക്തിനിര്‍മ്മാണത്തില്‍ നിന്ന് രാഷ്ട്ര നിര്‍മ്മാണത്തിലേക്കുള്ള പാതയാണ് ആര്‍എസ്എസ് ശാഖകളെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. രാഷ്ട്രനിര്‍മ്മാണത്തിലേക്കുള്ള ആ പാതയില്‍ നിരവധി തലമുറകളിലെ അനേകായിരങ്ങള്‍ ഒപ്പം ചേര്‍ന്നു. ഒരുമിച്ചു...
കൊച്ചി: സ്ത്രീ പുരുഷ സമത്വത്തിൻ്റെ പാഠങ്ങൾ വീട്ടിൽ നിന്ന് തന്നെ തുടങ്ങണമെന്ന് ഡി ആർ ഡി ഒ മുൻ ഡയറക്ടർ ജനറൽ ഡോ. ടെസി തോമസ് 'മഹിളാ...
റായ്പൂര്‍: ജൈന ആചാര്യന്‍ മഹാവീര്‍ വിദ്യാസാഗര്‍ മുനിമഹാരാജ് (77) അന്തരിച്ചു. ഛത്തീസ്ഗഡിലെ ഡോംഗര്‍ഗഡ് ചന്ദ്രഗിരി ജൗനമന്ദിറിലായിരുന്നു അന്ത്യം. മരണത്തിന് മുന്നോടിയായി മൂന്ന് ദിവസം മുന്‍പ് അദ്ദേഹം ആഹാരപാനീയങ്ങള്‍...
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വർഷം തോറും നടന്നുവരുന്ന സേവനപ്രവർത്തനങ്ങൾക്കു നാന്ദി കുറിച്ച് ദേശീയ സേവാഭാരതി തിരുവനന്തപുരം ആരംഭിച്ച മെഡിക്കൽ സേവാകേന്ദ്രം SUT ഹോസ്പിറ്റൽ CEO കേണൽ. രാജീവ്...
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ മന്ത്രി ആർ ബിന്ദുവിന്റെ നാടകം പ്രതിഷേധാർഹമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്. കേരള സർവ്വകലാശാല സെനറ്റ് യോഗത്തിൽ സേർച്ച്...
കുറ്റ്യാടി : നെടുമണ്ണൂര്‍ സ്‌കൂളില്‍ മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പൂജ തടഞ്ഞവര്‍ക്കെതിരെ നിയമപാലകരുടെ നിശബ്ദത ഭയപ്പെടുത്തുന്നതാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. സ്‌കൂളില്‍ സന്ദര്‍ശനം...
വയനാട്: കാട്ടാന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം വനം വകുപ്പ് താത്കാലിക ജീവനക്കാരന്‍ കൊല്ലപ്പെട്ടതില്‍ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടിയതോടെ പുല്‍പ്പള്ളിയില്‍ ശനിയും ഞായറും നിരോധനാജ്ഞ. പ്രതിഷേധം അക്രമത്തിലേയ്‌ക്ക് കടക്കുകയും...
'മോദിജി അങ്ങ് ചരിത്രം തിരുത്തിക്കുറിച്ചു. ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് നന്ദി.... ബോളിവുഡ് നടി ശില്പ ഷെട്ടി പ്രധാനമന്ത്രിക്ക് അയച്ച കത്ത് തരംഗമാകുന്നു. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള താരത്തിന്റെ കത്ത്...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies