നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി; ഹർജിക്കാരന് 25,000 രൂപ പിഴയിട്ട് ഹൈക്കോടതി
കൊച്ചി: വയനാട് വാകേരിയിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹർജിക്കാരനെതിരെ രൂക്ഷമായി വിമർശനം നടത്തിയ കോടതി പിഴയും വിധിച്ചു....























